HPയുടെ ഈ ലാപ്ടോപ്പുകളിലെ ബാറ്ററികളിൽ പ്രശ്നം

HPയുടെ ഈ ലാപ്ടോപ്പുകളിലെ ബാറ്ററികളിൽ പ്രശ്നം
HIGHLIGHTS

സുരക്ഷ മുൻനിർത്തിയാണ് ഇത്

 

HPയുടെ 2015 ഡിസംബര്‍ മുതല്‍ 2017 ഡിസംബര്‍വരെ കാലയളവിലുള്ള ലാപ്ടോപ്പുകളുടെ ബാറ്ററികൾ ആണ് ഇപ്പോൾ തിരിച്ചെടുക്കുന്നത് .HPയുടെ തന്നെ ഒഫീഷ്യൽ സൈറ്റിൽ പറഞ്ഞതാണിത് .

സുരക്ഷാകാരണങ്ങളാൽ ആണ് ഇത് ചെയ്യുന്നത് .എന്നാൽ HPയുടെ ഒരു വിതരണക്കാരൻ നൽകിയ പരാതിയിൽമേലാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത്.

എച്ച്പി പ്രോബുക്ക് 64x (G2&G3), എച്ച്പി പ്രോബുക്ക് 65x (G2&G3), എച്ച്പി x360 310 G2, എച്ച്പി എന്‍വി m6, എച്ച്പി പവലിയന്‍ x360, എച്ചിപി 11 നോട്ട്ബുക്ക്, മൊബൈല്‍ വര്‍ക്ക്‌സ്‌റ്റേഷനായ എച്ച്പി Z ബുക്ക് (17G3, 17G4, സ്റ്റുഡിയോ G3) എന്നിവയുടെ ബാറ്ററികളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ഉപഭോതാക്കൾക്ക് അങ്ങനെ എന്തെകിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ HP യുടെ സർവീസ് സെന്ററുകൾ വഴി അത് പരിഹരിക്കപ്പെടുമെന്നും അറിയിച്ചു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo