Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുന്നു. ആമസോണിൽ മികച്ച ഡിസ്‌കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. Gaming laptop-കൾക്ക് മികച്ച ഓഫറുകൾ ആമസോണിൽ ഓഫർ ചെയ്യുന്നു.
50,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ലാപ്‌ടോപ്പിൽ ഡ്യൂറബിലിറ്റി, സ്‌റ്റൈൽ, സ്പീഡ്, പവർ, ഡിസ്‌പ്ലേ, ഓഡിയോ തുടങ്ങി എല്ലാ അതിശയിപ്പിക്കുന്ന സവിശേഷതകളും ലഭിക്കും. 50,000 രൂപയ്ക്ക് താഴെ വിലയുള്ള മൂന്ന് ലാപ്ടോപ്പുകളെകുറിച്ചാണ് ഇവിടെ പറയുന്നത്
ആമസോണിൽ നിന്ന് 47,990 രൂപയ്ക്ക് നിങ്ങൾക്ക് ഈ ലാപ്‌ടോപ്പ് 39% കിഴിവിൽ വാങ്ങാം. ഇത് കൂടാതെ നിങ്ങൾക്ക് ബാങ്ക് ഓഫറുകളിൽ 1500 രൂപ വരെ ലാഭിക്കാം. MSI-യിൽ നിന്നുള്ള ഈ ലാപ്‌ടോപ്പ് നിങ്ങളുടെ ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്തും. 4.4GHz റിഫ്രഷ് റേറ്റ് ഇന്റൽ i5 പ്രോസസറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ഗ്രാഫിക്‌സിനൊപ്പം ഈ ഉപകരണം വരുന്നു. ഇവിടെ നിന്ന് വാങ്ങുക
ഈ ഗെയിമിംഗ് ലാപ്‌ടോപ്പിന് 27% കിഴിവ് വാഗ്ദാനം ചെയ്യുന്നു, ആമസോൺ ഓഫറിൽ 59,990 രൂപയ്ക്ക് ഓഫർ ലഭിക്കും. ഇത് കൂടാതെ ബാങ്ക് ഓഫറിന് കീഴിൽ 1500 രൂപ വരെ പ്രത്യേക കിഴിവും ലഭ്യമാണ്. 8GB റാം വേരിയന്റിൽ ഈ ഓഫർ ലഭ്യമാണ്. ഈ ഗെയിമിംഗ് ലാപ്‌ടോപ്പ് 15.6 ഇഞ്ച് നീളമുള്ള 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. ഇവിടെ നിന്ന് വാങ്ങുക
കൂടുതൽ വായിക്കൂ: Car crash Feature: വാഹനാപകടം വിളിച്ചുപറഞ്ഞ് രക്ഷകനാകുന്ന Google Pixel ഫീച്ചർ ഇനി മുതൽ ഇന്ത്യയിലും!
ഈ HP ലാപ്‌ടോപ്പ് ആമസോൺ വിൽപ്പനയിൽ 23% കിഴിവിൽ 49,990 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, ബാങ്കിന്റെ ഓഫർ ഉപയോഗിച്ച് നിങ്ങൾക്ക് 48,490 രൂപയ്ക്ക് ലാപ്ടോപ്പ് വാങ്ങാം. AMD Radeon Rx 6500M ഗ്രാഫിക്സുമായാണ് ഇത് വരുന്നത്. 15.6 ഇഞ്ച് മൈക്രോ എഡ്ജും ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയുമുണ്ട്. ഒമെൻ ഗെയിമിംഗ് കീബോർഡ് ഹബ് ഉൾപ്പെടുന്നു. ഇവിടെ നിന്ന് വാങ്ങുക
മേൽപ്പറഞ്ഞ എല്ലാ ലാപ്‌ടോപ്പുകളും 50,000 രൂപയിൽ താഴെയുള്ള മികച്ച ലാപ്‌ടോപ്പുകളിൽ ഒന്നാണ്. ഈ വിൽപ്പന നവംബർ 10ന് അവസാനിക്കും.