ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ലാപ്ടോപ്പുകൾ

Updated on 13-Feb-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്‌കാർട്ടിൽ ഇപ്പോൾ Valentines ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഈ ഓഫറുകളിൽ ഇപ്പോൾ അസൂസിന്റെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15990 രൂപ മുതൽ മികച്ച ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന ലാപ്ടോപ്പുകളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Asus APU Quad Core E2 – (4 GB/500 GB HDD/Windows 10 Home) X540YA-XO760T Laptopഎന്ന മോഡൽ .15.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പികൂടിയാണിത് .ഇപ്പോൾ ഇവിടെ നിന്നും 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് HP 15 APU Dual Core A9 – (4 GB/1 TB HDD/Windows 10 Home) 15-bw519AU Laptop  (15.6 inch, Smoke Grey, 2.2 kg)എന്ന മോഡൽ .15.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പികൂടിയാണിത് .ഇപ്പോൾ ഇവിടെ നിന്നും 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ലെനോവയുടെ ലാപ്ടോപ്പുകൾ ഇപ്പോൾ മികച്ച ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കാം .ലെനോവയുടെ ഏറ്റവും പുതിയ Lenovo Ideapad 320 Core i3 6th Gen – (4 GB/1 TB HDD/DOS) IP 320-15ISK Laptop എന്ന മോഡലുകൾ ഓഫറുകളിൽ ലഭിക്കുന്നു .15.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പികൂടിയാണിത് .ഇപ്പോൾ ഇവിടെ നിന്നും 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4. 25000 രൂപ റെയിഞ്ചിൽ ഇപ്പോൾ ലെനോവയുടെ ഏറ്റവും പുതിയ Lenovo Ideapad 320E Core i3 6th Gen – (4 GB/1 TB HDD/Windows 10 Home) 320-15ISK Laptopഎന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .15.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പികൂടിയാണിത് .ഇപ്പോൾ ഇവിടെ നിന്നും 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.HP യുടെ ഒരു മികച്ച ബ്രാൻഡ് ലാപ്‌ടോപ്പുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HP യുടെ  HP 15 APU Dual Core A9 – (4 GB/1 TB HDD/Windows 10 Home) 15-bw519AU Laptop  (15.6 inch, Smoke Grey, 2.2 kg)എന്ന മോഡൽ ആണ് ഓഫറുകളിൽ ലഭിക്കുന്നത് .15.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പികൂടിയാണിത് .ഇപ്പോൾ ഇവിടെ നിന്നും 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :