digit zero1 awards

Flipkart ഡേ ഓഫർ ;30000 രൂപയ്ക്ക് മുകളിലുള്ള ലാപ്‌ടോപ്പുകൾ 25000 രൂപയ്ക്ക് താഴെ

Flipkart ഡേ ഓഫർ ;30000 രൂപയ്ക്ക് മുകളിലുള്ള ലാപ്‌ടോപ്പുകൾ 25000 രൂപയ്ക്ക് താഴെ
HIGHLIGHTS

തകർപ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് എത്തി കഴിഞ്ഞു

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മികച്ച ഓഫറുകളോടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ കൂടാതെ ടെലിവിഷനുകൾ കൂടാതെ ലാപ്‌ടോപ്പുകൾ എന്നിവയെല്ലാം ഇപ്പോൾ വമ്പൻ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 14 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Dell Inspiron 15 3000 Core i3 6th Gen

ഡെല്ലിന്റെ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ നിന്നും തകർപ്പൻ ഓഫറുകളിൽ Dell Inspiron 15 3000 Core i3 6th Gen – (4 GB/1 TB HDD/Windows 10 Home) 3567 Laptop  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5000 രൂപവരെ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളാണ് ഇതിനു ലഭിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI കൂടാതെ 9500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Dell Inspiron 15 3000 APU Dual Core A9

ഡെല്ലിന്റെ പുതിയ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ നിന്നും തകർപ്പൻ ഓഫറുകളിൽ Dell Inspiron 15 3000 APU Dual Core A9 – (8 GB/1 TB HDD/Windows 10 Home) 3565 Laptop  (15.6 inch, Black, 2.3 kg, With MS Office)  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5000 രൂപവരെ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളാണ് ഇതിനു ലഭിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI കൂടാതെ 9500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

HP 14q Core i3 7th Gen 

HP യുടെ മികച്ച ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് HP 14q Core i3 7th Gen – (4 GB/1 TB HDD/DOS) 14q-cs0009TU Thin and Light Laptop  (14 inch, Jet Black, 1.47 kg)വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6000 രൂപവരെ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളാണ് ഇതിനു ലഭിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI കൂടാതെ 9500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Asus Core i3 6th Gen

അസൂസിന്റെ ഭാരംകുറഞ്ഞ മികച്ച ഒരു ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്ന Asus Core i3 6th Gen – (4 GB/1 TB HDD/Windows 10 Home) F541UA-XO2231T Laptop  (15.6 inch, Silver Gradient, 2 kg) ഈ മോഡൽ .കൂടാതെ .1500 രൂപവരെ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളാണ് ഇതിനു ലഭിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI കൂടാതെ 9500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

HP 15q Celeron Dual Core

25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന HP യുടെ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് HP 15q Celeron Dual Core – (4 GB/1 TB HDD/Windows 10 Home) 15q-bu031TU Laptop  (15.6 inch, Jet Black, 2.1 kg))വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6000 രൂപവരെ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളാണ് ഇതിനു ലഭിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI കൂടാതെ 9500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo