Flipkart ധമാക്ക ഓഫറുകളിൽ 20000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ലാപ്‌ടോപ്പുകൾ

Flipkart ധമാക്ക ഓഫറുകളിൽ 20000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ലാപ്‌ടോപ്പുകൾ
HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ  നിന്നും സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ ,പവർ ബാങ്കുകൾ ,വാഷിംഗ് മെഷിനുകൾ എന്നിവയെല്ലാംതന്നെ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .ഫെസ്റ്റിവ് ധമാക്ക ഡേയ്സ് എന്ന ഓഫറുകളിൽ വാങ്ങിക്കാം .ഒക്ടോബർ 24 മുതൽ 27 വരെ ഓഫറുകൾ ലഭിക്കുന്നതാണ്. കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

1.ഫ്ലിപ്പ്കാർട്ടിൽ നിന്നും 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന കൂടാതെ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് അസൂസ് പുറത്തിറക്കിയിരിക്കുന്ന Asus Pentium Quad Core – (4 GB/1 TB HDD/Windows 10 Home) X540MA-GQ098T Laptopഎന്ന മോഡൽ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഫ്ലിപ്പ്കാർട്ടിൽ നിന്നും 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയിരിക്കുന്ന കൂടാതെ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് അസൂസ് പുറത്തിറക്കിയിരിക്കുന്നHP 15q Pentium Quad Core – (4 GB/1 TB HDD/DOS) 15q-ds0004TU Laptop എന്ന മോഡൽ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഫ്ലിപ്പ്കാർട്ടിൽ നിന്നും 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഡെൽ പുറത്തിറക്കിയിരിക്കുന്ന കൂടാതെ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് അസൂസ് പുറത്തിറക്കിയിരിക്കുന്ന Dell Inspiron 15 3000 Pentium Quad Core – (4 GB/500 GB HDD/Windows 10 Home) 3573 Laptop  (15.6 inch, Black)
എന്ന മോഡൽ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4 .ഫ്ലിപ്പ്കാർട്ടിൽ നിന്നും 14  ഡിസ്‌പ്ലേയിൽ ലെനോവോ  പുറത്തിറക്കിയിരിക്കുന്ന കൂടാതെ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് അസൂസ് പുറത്തിറക്കിയിരിക്കുന്നAsus EeeBook APU Quad Core E2 – (4 GB/500 GB HDD/Windows 10 Home) E402WA-GA001T Laptop  (14 inch, Blue, 1.65 kg) എന്ന മോഡൽ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഫ്ലിപ്പ്കാർട്ടിൽ നിന്നും 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന കൂടാതെ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് അസൂസ് പുറത്തിറക്കിയിരിക്കുന്ന Acer Aspire 3 Pentium Quad Core – (4 GB/500 GB HDD/Linux) A315-31 Laptop  (15.6 inch, Black, 2.1 kg) എന്ന മോഡൽ .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo