ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ബഡ്ജറ്റ് ലാപ്ടോപ്പുകൾ ഇവിടെ നിന്നും വാങ്ങിക്കാം

Updated on 03-Jul-2018
HIGHLIGHTS

ഇപ്പോൾ 5000 രൂപയ്ക്ക് താഴെ ലാപ്ടോപ്പുകൾ വാങ്ങിക്കാം

paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതിനായി ഉത്പന്നത്തിന്റെ താഴെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ഇപ്പോൾ ഇവിടെ ബഡ്ജറ്റ് ലാപ്ടോപ്പുകളുടെ വിവരങ്ങളാണ് കൊടുത്തിരിക്കുന്നത് .ഓരോ ഉത്പന്നത്തിനും ക്യാഷ് ബാക്ക് കോഡുകൾ ഇവിടെ ലഭിക്കുന്നതാണ് .അത് ഉപയോഗിച്ചാൽ മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു .

1 . Datawind DroidSurfer 

5000 രൂപയ്ക്ക് താഴെ ഏറ്റവും കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 1 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു നല്ല ബഡ്ജറ്റ് ലാപ്ടോപ്പ് ആണ് Datawind DroidSurfer 10 APU Dual Core/1 GB/8 GB/10.1 (25.65 cm)/Android .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . LAPHDD7 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.Micromax Canvas Lapbook 

1000 രൂപയ്ക്ക് താഴെ ഏറ്റവും കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 32 GജിബിയുടെHDD ൽ  പുറത്തിറങ്ങിയ ഒരു നല്ല ബഡ്ജറ്റ് ലാപ്ടോപ്പ് ആണ് Micromax Canvas Lapbook L1160 Intel Quad Core 2 GB /32 GB /29.464 cm (11.6) / Windows 10 / Integrated .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . LAPTOP1000 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3. iBall CompBook Exemplaire 

ഐ ബാൽ പുറത്തിറക്കിയ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന ഒരു ബഡ്ജറ്റ് ലാപ്ടോപ്പ് ആണ് iBall CompBook Exemplaire (Intel Atom Processor (Quad Core Z3735F)/2 GB/32 GB/35.56 cm (14)/Windows 10) (Cobalt Brown).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . LAPTOP1500 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.RDP ThinBook 1430-ECL 14.1 " Laptop 

14.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 2 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു മികച്ച RDP ThinBook 1430-ECL 14.1 " Laptop (Intel 1.92 GHz Quad Core 8th/2GB RAM/32GB Storage/Ubuntu.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . LAPHDD7 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 5.Champion Champ Air C114 

14.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 2 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു മികച്ച Champion Champ Air C114 (Intel Atom X5 Z8350/ 2 GB / 32 GB / 35.81 cm (14.1")/ Windows 10/ integrated Graphics) (Silver).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . LAPHDD7 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.Acer Aspire A315-31 

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 2 GB DDR3 റാംമ്മിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Acer Aspire A315-31 NX.GNTSI.003 (Celeron Dual Core/2 GB/500 GB/15.6(39.62 cm)/Linux/Integrated Graphics) (Black).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . LAPTOP2000 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഡീലുകൾക്ക് ഇവിടെ Click ചെയ്യുക 

Note : ഇവിടെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ Paytm Tc അനുസരിച്ചു മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :