5 പുതിയ ലാപ്ടോപ്പുകളും അവയുടെ സവിശേഷതകളും

5 പുതിയ ലാപ്ടോപ്പുകളും അവയുടെ സവിശേഷതകളും
HIGHLIGHTS

ലാപ്ടോപ്പുകൾ വാങ്ങിക്കുന്നവർക്കായി കുറച്ചു മോഡലുകൾ

 

 

ലാപ്‌ടോപ്പുകൾ വാങ്ങിക്കുമ്പോൾ ശ്രേധിച്ചുതന്നെ വാങ്ങിക്കുക .ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഇന്ത്യൻ വിപണിയിൽ മികച്ചു നിൽക്കുന്ന   ലാപ്ടോപ്പുകളും അവയുടെ പ്രധാന സവിശേഷതകളു മനസിലാക്കാം .കൂടുതൽ സഹായത്തിനു നിങ്ങൾക്ക് ഡിജിറ്റ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .

Acer ES1-572

ഏസറിന്റെ മറ്റൊരു മികച്ച മോഡലാണ് Acer ES1-572.Intel Core i3 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 25,500 രൂപയ്ക്ക് അടുത്തുവരും ,ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

സവിശേഷതകൾ 

ഡിസ്പ്ലേ : 15.6-inch, 1366 x 768p 
CPU: Intel Core i3 6006U
CPU clock speed: 2GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 500GB HDD
OS: Linux
വില :ഏകദേശം 25000 രൂപയ്ക്ക് അടുത്ത് 

HP x2 210 G2

Price: Rs 30,500 (approx)

HP യുടെ 30000 രൂപയുടെ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് HP x2 210 G2.ഇതിന്റെ വിലവരുന്നത് ഏകലദേശം 30,500 അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

സവിശേഷതകൾ 

ഡിസ്പ്ലേ : 10.1-inch, 1280 x 800p, , touchscreen
CPU: Intel Atom x5-Z8350
CPU clock speed: 1.44GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 128GB eMMC
OS: Windows 10

 

Acer Swift 3

Price: Rs 36,500 (approx)

36000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഏസറിന്റെ ഒരു മോഡലാണ് Acer Swift 3.ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ : 14-inch, 1920 x 1080p 
CPU: Intel Core i3 6006U
CPU clock speed: 2.0GHz
RAM: 4GB
GPU: Intel HD
Storage: 128GB SSD
OS: Linux

Lenovo Ideapad 320S

Price: Rs 37,000 (approx)

ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

ഡിസ്പ്ലേ : 14-inch, 1366 x 768p 
CPU: Intel Core i3 7100U
CPU clock speed: 2.4GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 1TB HDD
OS: Windows 10

 

 

Asus R558UQ

Price: Rs 49,000  (approx)

അസൂസിന്റെ 50000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഒരു മികച്ച മോഡലാണ്  Asus R558UQ.ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

ഡിസ്പ്ലേ : 15.6-inch, 1920 x 1080p 
CPU: Intel Core i5 6200U
CPU clock speed: 2.3GHz with Turbo Boost Upto 2.8GHz
RAM: 8GB
GPU: NVIDIA GeForce 940MX (2GB)
സ്റ്റോറേജ് : 1TB HDD
OS: Windows 10

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo