digit zero1 awards

30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 ലാപ്ടോപ്പുകൾ

30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5 ലാപ്ടോപ്പുകൾ
HIGHLIGHTS

ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ നിന്നും കുറച്ചു ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച ബ്രാൻഡ് ലാപ്ടോപ്പുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത് . .കൂടാതെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ അങ്ങനെ എല്ലാം തന്നെ  ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

HP 15Q-BU039TU

HPയുടെ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ ലഭ്യമാകുന്ന HP 15Q-BU039TU(Core i3 – 7th Gen / 4 GB / 1 TB / 15.6" FHD / Windows 10) (Smoke Grey) എന്ന മോഡൽ .Core i3യുടെ ഒരു നല്ല ലാപ്ടോപ്പികൂടിയാണിത് .LAPTOP2500 എന്ന കോഡുപയോഗിച്ചാൽ ഇതിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

DELL Vostro 3000

ഡെല്ലിന്റെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ DELL Vostro 3000 (Core i3 – 6th Gen/4 GB RAM/1 TB HDD/ 15.6 Inch/Windows 10) Vostro 3568 (Black, 2.2 Kg) വാങ്ങിക്കാവുന്നതാണ് .Core i3യുടെ ഒരു നല്ല ലാപ്ടോപ്പികൂടിയാണിത് .LAPTOP3000  എന്ന കോഡുപയോഗിച്ചാൽ ഇതിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Asus X541UA-DM1358T

അസൂസിന്റെ ഒരു തകർപ്പൻ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്ന Asus X541UA-DM1358T (Core i3 (7th Gen)/4 GB/1TB/39.6 cm (15.6)/Windows 10) (Silver) # Asus എന്ന മോഡൽ .കൂടാതെ ക്യാഷ് ബാക്കിനായി B2BLAP7  എന്ന കോഡുപയോഗിച്ചാൽ ഇതിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 

Lenovo ideapad 320

ലെനോവയുടെ ഒരു തകർപ്പൻ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാവുന്ന AsLenovo ideapad 320 (80XV00YDIN) (AMD A9-9420 Dual Core /8 GB/1 TB/15.6 (39.62 cm)/DOS/ 2GB GDDR5 AMD R17M-M1-70 Graphics) (Black) എന്ന മോഡൽ .കൂടാതെ ക്യാഷ് ബാക്കിനായി B2BLAP7 എന്ന കോഡുപയോഗിച്ചാൽ ഇതിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Dell Inspiron 3000 

ഡെല്ലിന്റെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി മറ്റൊരു നല്ല മോഡൽ ഇവിടെ നിന്നും ഇപ്പോൾ ഓഫറുകളിൽ Dell Inspiron 3000 (Core i3 – 6th Gen/4 GB RAM/1 TB HDD/15.6 Inch/Windows 10/ MS Office H&S 2016) Inspiron 3567 (Foggy Black, 2.2 kg)വാങ്ങിക്കാവുന്നതാണ് .Core i3യുടെ ഒരു നല്ല ലാപ്ടോപ്പികൂടിയാണിത് .LAPTOP3500 എന്ന കോഡുപയോഗിച്ചാൽ ഇതിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 

Note : ലാപ്‌ടോപ്പുകൾ Paytm Tc അനുസരിച്ചു വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo