ഫ്ലിപ്പ്കാർട്ടിൽ ഇയർ എൻഡ് ഓഫറുകൾ : 30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന “5” ലാപ്‌ടോപ്പുകൾ

ഫ്ലിപ്പ്കാർട്ടിൽ  ഇയർ എൻഡ് ഓഫറുകൾ : 30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന “5” ലാപ്‌ടോപ്പുകൾ
HIGHLIGHTS

ഇന്നത്തെ ഫ്ലിപ്പ്കാർട്ടിലെ പ്രധാന ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ പ്രധാന ഓഫറുകളിൽ ലാപ്‌ടോപ്പുകൾ ആണുള്ളത് .5 ലാപ്‌ടോപ്പുകൾ അതും 30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ലാപ്‌ടോപ്പുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കാവുന്നതാണ് .

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് HP Imprint Core i3 6th Gen – (4 GB/1 TB HDD/DOS) 15Q-BU007TU Laptop  (15.6 inch).ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

 

14ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഡെൽ പുറത്തിറക്കിയ ഒരു മോഡലാണ് Dell Inspiron Core i3 6th Gen – (4 GB/1 TB HDD/Linux) 3467 Laptop  (14 inch)..ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

15.6ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയ  ഒരു മോഡലാണ് HP APU Quad Core A8 – (4 GB/1 TB HDD/Windows 10 Home) 15-BG004AU Laptop  (15.6 ).ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

15.6ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ലെനോവോ  പുറത്തിറക്കിയ  ഒരു മോഡലാണ്Lenovo Ideapad Core i3 6th Gen – (4 GB/1 TB HDD/DOS) IP 320E-15ISK Laptop  (15.6 inch, Onyx Black, 2.2 kg).ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

 

15.6ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഏസർ  പുറത്തിറക്കിയ  ഒരു മോഡലാണ് Acer Aspire 3 Core i3 6th Gen – (4 GB/500 GB HDD/Linux) A315-51 Notebook  (15.6 inch, Black, 2.1 kg).ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo