digit zero1 awards

Amazon ഫെസ്റ്റിവൽ ഓഫർ ;30000 രൂപയ്ക്ക് താഴെ ഓഫറുകളിൽ 5 ലാപ്‌ടോപ്പുകൾ & 15500 രൂപയുടെ എക്സ്ചേഞ്ച് ഓഫർ

Amazon ഫെസ്റ്റിവൽ ഓഫർ ;30000 രൂപയ്ക്ക് താഴെ ഓഫറുകളിൽ 5 ലാപ്‌ടോപ്പുകൾ  & 15500 രൂപയുടെ എക്സ്ചേഞ്ച് ഓഫർ
HIGHLIGHTS

ലാപ്ടോപ്പുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ്

 

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് .അതിൽ ഇപ്പോൾ ഓഫറുകൾ നിങ്ങൾക്ക് ലാപ്ടോപ്പുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ പ്രൈം മെമ്പറുകൾക്ക് ഒക്ടോബർ 9 മുതൽ ഉച്ചയ്ക്ക് 12 മണി മുതലും കൂടാതെ മറ്റു ഉപഭോതാക്കൾക്ക് 10 മുതൽ 15വരെയുമാണ് ഓഫറുകൾ ലഭ്യമാകുന്നത് .ഇവിടെ ഇപ്പോൾ 5 ലാപ്‌ടോപ്പുകൾ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

1. 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഡെല്ലിന്റെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Dell Vostro 3568 Intel Core i3 6th Gen 15.6-inch Laptop (4GB/1TB HDD/Windows 10 Home/MS Office/Black/2.18 kg) എന്ന മോഡൽ .ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ നിന്നും 15500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

2.മറ്റൊരു 14  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഡെല്ലിന്റെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് HP 14 Core i3 7th gen 14-inch Thin and Light Laptop (4GB /1TB HDD/Windows 10 Home/Smoke Gray /1.59 kg), 14q-cs0006TU) എന്ന മോഡൽ .ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ നിന്നും 15500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

3.ലെനോവയുടെ ലാപ്ടോഒപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് 14  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ലെനോവയുടെ  എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Lenovo Ideapad 320 Intel Core i3 6th Gen 14-inch Laptop (4GB/1TB HDD/Windows 10 Home/MS Office/Denim Blue/ 2.2kg), 80XG008NIN എന്ന മോഡൽ .ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ നിന്നും 15500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

4.അസൂസിന്റെ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Asus Vivobook X407UA-BV345T 14-inch Laptop (7th Gen Intel Core i3-7020U/4GB/1TB/Windows 10/Integrated Graphics), Star Gray.ഇന്റലിന്റെ കോർ ഐ3 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് ..ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ നിന്നും 15500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

5.ലെനോവയുടെ ലാപ്ടോഒപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്  15.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ലെനോവയുടെ  എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Lenovo Ideapad 330 Intel Core i3 7th Gen 15.6-inch FHD Laptop (4GB/1TB HDD/Windows 10 Home/Onyx Black/ 2.2kg), 81DE01K2IN എന്ന മോഡൽ .ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ നിന്നും 15500 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

Note : ആമസോന്റെ Tc അനുസരിച്ചു ഓഫറുകൾ ലഭിക്കുന്നു 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo