ആമസോണിൽ ലാപ്ടോപ്പുകൾക്ക് 30% ഓഫറുകൾ

Updated on 23-Feb-2017
HIGHLIGHTS

വാങ്ങിക്കാം കുറഞ്ഞ വിലക്ക് ലാപ്ടോപ്പ് ഫെബ്രുവരി 23 ,24 തീയതികളിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ഇത്തവണ ആമസോൺ ലാപ്ടോപ്പുകളാണ് ഓഫറുകൾ നൽകിയിരിക്കുന്നത് . Dell Inspiron 11 3162 11.6-inch Laptop ആമസോൺ വഴി വാങ്ങിക്കാം ,വില Rs.12,900

30% ഓഫറുകൾ ആണ് ലാപ്ടോപ്പുകൾക്ക് നല്കിയിരിക്കുന്നത് .ഡെൽ ,ഏസർ ,ലെനോവോ ,HP എന്നി ബ്രാൻഡുകളുടെ ലാപ്പ്ടോപ്പുകൾ കുറഞ്ഞ വിലയിൽ ആമസോണിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നു . Acer Aspire ES1-521 ആമസോൺ വഴി വാങ്ങിക്കാം ,വില Rs.17,740

33000 രൂപയ്ക്ക് അടുത്തുവരുന്ന Dell Inspiron 3558 Notebook നു 30% ഓഫറിൽ 26,990 രൂപയ്ക്ക് ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ആയ ആമസോൺ സന്ദർശിക്കുക .

Dell Inspiron 3558 Notebook ആമസോൺ വഴി വാങ്ങിക്കാം ,വില Rs.26,990

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :