കോപ്പിറൈറ്റ് വാദമുയർത്തി യൂട്യൂബിലൂടെ പണം തട്ടൽ

കോപ്പിറൈറ്റ് വാദമുയർത്തി യൂട്യൂബിലൂടെ പണം തട്ടൽ
HIGHLIGHTS

വീഡിയോകളുടെ കോപ്പി റൈറ്റ് പറഞ്ഞാണ് പുതിയ പണംതട്ടൽ

 

ഇപ്പോൾ സോഷ്യൽ മീഡിയവഴി പലതരത്തിലുള്ള തട്ടിപ്പുകളാണ് നടത്തുന്നത് .അറിഞ്ഞോ അറിയാതയോ നമ്മളിൽ പലരും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ചെന്നുപ്പെടാറുണ്ട് .അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോൾ കെൻസോ കൂടാതെ ഒബിറെയ്ഡ്‌സ് എന്നി കമ്പനികൾക്ക് സംഭവിച്ചിരിക്കുന്നത് .യൂട്യൂബിലൂടെയാണ് ഇത്തരത്തിൽ ഈ കമ്പനികൾക്ക് സംഭവിച്ചത് .ഈ രണ്ടു കമ്പനികൾക്ക് കോപ്പി റൈറ്റ് ഇഷ്യൂ കാണിച്ചുകൊണ്ട് സന്ദേശങ്ങൾ ലഭിച്ചിരുന്നു .

700 ഡോളറുകൾ മുതൽ 400 ഡോളർവരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത് .പേ പാൽ വഴിയോ അല്ലെങ്കിൽ ബിറ്റ് കോയിൻ വഴിയോ പണം നൽകണം എന്നായിരുന്നു ആവിശ്യം ഉന്നയിച്ചത് .എന്നാൽ ഇത്തരത്തിൽ വന്ന മെസേജുകൾ വ്യാജമാണെന്ന് യൂട്യൂബ് തന്നെ കണ്ടുപിടിക്കുകയായിരുന്നു .അതിനുശേഷം തട്ടിപ്പു നടത്തിയ യൂട്യൂബ് ചാനൽ ഗൂഗിൾ തന്നെ നീക്കം ചെയ്യുകയും ചെയ്തു .എന്നാൽ ഇവിടെ കണ്ടന്റ് ഐഡി സവിധാനമാണ് ദുരുപയോഗം ചെയ്തിരിക്കുന്നത് .അതുകൊണ്ടു കെൻസോയുടെ നീക്കം ചെയ്യപ്പെട്ട വീഡിയോ തിരികെ അപ്പ്ലോഡ് ചെയ്യുകയും ചെയ്തു .

യൂട്യൂബ് വിഡിയോകൾ എളുപ്പത്തിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം

ട്യൂബ് വിഡിയോകൾ ഇപ്പോൾ ഡൌൺലോഡ് ചെയുവാൻ ഒരുപാടു ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .എന്നാൽ അതിൽ നിന്നും എല്ലാം തികച്ചും വ്യത്യസ്തമായി നിങ്ങളുടെ സ്മാർട്ട് ഫോണിലും കൂടാതെ ലാപ്ടോപ്പ് ,കമ്പ്യൂട്ടറുകളിലും വിഡിയോകളും മറ്റും മികച്ച ക്വാളിറ്റിയിൽ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നു .അതിന്നായി കുറച്ചു വഴികൾ .ആദ്യമായി അതിന്നായി ഒരു കോമ്മൺ ആപ്ലികേഷൻ ഉണ്ട് .അതിന്നായി savefrom.net എന്ന ആപ്ലികേഷൻ സ്മാർട്ട് ഫോണിൽ വിഡിയോകൾ ഡോൺഡലോഡ് ചെയുവാൻ ഇൻസ്റ്റാൾ ചെയ്യുക .ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട വീഡിയോയുടെ ലിങ്ക് ഈ ആപ്ലിക്കേഷനിൽ പേസ്റ്റ് ചെയുക .

അതുകഴിഞ്ഞാൽ ആ ഡൌൺലോഡ് ചെയ്യണ്ട വീഡിയോ അതിൽ വരുന്നതാണ് .ഡൌൺലോഡ് ഓപ്‌ഷൻ വഴി എളുപ്പത്തിൽ അത് നിങ്ങളുടെ ഗാലറിയിൽ സേവ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ കംപ്യൂട്ടറുകളിൽ നിങ്ങൾൾക്ക് അതിലും എളുപ്പത്തിൽ ഡോൺലോഡ് ചെയ്യാവുന്നതാണ് . ഗൂഗിളിൽ savefrom.netഎന്ന ടൈപ്പ് ചെയ്താൽ മാത്രം മതി .ഈ വെബ് സൈറ്റ് വരുന്നതാണ് .അതിൽ നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യണ്ട വീഡിയോകളുടെ ലിങ്ക് പേസ്റ്റ് ചെയ്യുക .ഡൌൺലോഡ് ഓപ്‌ഷൻ എത്തുന്നതാണ് .അതുവഴി നിങ്ങൾക്ക് യൂടൂബിലെ വിഡിയോകൾ എല്ലാം നല്ല ക്വാളിറ്റിയിൽ ഡൗണ്ലോഡ് ചെയുവാൻ സാധിക്കുന്നതാണ് .

അതുപോലെതന്നെ keepvid.com എന്ന ആപ്ലികേഷനുകൾ ഉപയോഗിച്ച് എളുപ്പത്തിൽ യൂട്യൂബ് വിഡിയോകൾ ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .നിങ്ങൾക്ക് ആവിശ്യമായ വീഡിയോ ലിങ്ക് ഇതിൽ പേസ്റ്റ് ചെത്തൽ മതി .ഡൗൺലോഡിങ്ങ് സാധിക്കുന്നു .മറ്റൊരു മികച്ച ആപ്ലികേഷൻ ആണ് clipnabber.com.ഈ രണ്ടു ആപ്ലികേഷനുകൾ പോലെത്തന്നെ എളുപ്പത്തിൽ ഇതുവഴി വിഡിയോകൾ ഡൗൺലോഡിങ്ങ് സാധിക്കുന്നതാണ് .ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ മറ്റും ഉപയോഗിക്കുന്നവർക്ക് TubeBox എന്ന ആപ്ലികേഷനുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഡൗൺലോഡിങ്ങ് സാധിക്കുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo