786 എന്ന നമ്പറിൽ തുടങ്ങുന്ന 2000 ന്റെ പുതിയ നോട്ട് വില്പനയ്ക്ക്
500 ന്റെയും 1000 ന്റെയും നോട്ടുകൾ അസാധു ആക്കിയതിനെ തുടർന്ന് പുറത്തിറക്കിയ പുതിയ 2000 ന്റെ നോട്ടുകൾ ഇപ്പോൾ വില്പനയ്ക്ക് .വേറെ എങ്ങും അല്ല ,ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebay യിലാണ് ഈ അത്ഭുതകരമായ സംഭവം .
ഭാഗ്യ നമ്പർ ആയ 786 ആണ് വിപനയ്ക്ക് വെച്ചിരിക്കുന്നത് . ഇതിന്റെ വില എന്നുപറയുന്നത് 20000 രൂപമുതൽ 150000 ലക്ഷം രൂപവരെയാണ് .
ഇത് ആദ്യമായല്ല ebay നോട്ടുകൾ വില്പനയ്ക്ക് വെക്കുന്നത് .ഇതിനു മുന്പും ഇതുപോലെ ഭാഗ്യ നമ്പറുകൾ വില്പനക്ക് വെച്ചിട്ടുണ്ട്