ഷവോമിയുടെ ഏറ്റവും പുതിയമോഡലാണ് റെഡ്മി നോട്ട് 4 .വളരെ നല്ലരീതിയിതന്നെ വിപണികീഴടക്കിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇത് .എന്നാൽ കഴിഞ്ഞ ദിവസ്സം ബാംഗ്ലൂരിൽ ഒരു സംഭവം ഉണ്ടായി .
പൂർവിക ഷോറൂമിൽ നിന്നും വാങ്ങിയ റെഡ്മി നോട്ട് 4 ആണ് വാങ്ങിച്ചയാൾ അവിടെവെച്ചു തന്നെ സിം ട്രേ ഊരിയപ്പോളാണ് ഇത് സംഭവിച്ചത് .
റെഡ്മി നോട്ട് 4 സിം സ്ലോട്ട് തുറന്നപ്പോള്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ തീജ്വാലകള്‍ കാണപ്പെട്ടു. ഡിവൈസ് പുര്‍ണ്ണമായും കത്തി നശിപ്പിക്കപ്പെടുകയും എന്നാല്‍ ഭാഗ്യം കൊണ്ട് അവിടുത്തെ കച്ചവടക്കാര്‍ക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ജൂലൈ 17നാണ് ഈ സംഭവം നടന്നത്.