43 ,32 ഇഞ്ചിന്റെ പുതിയ ഷവോമിയുടെ Mi TV 4A ടിവി എത്തി ,വില 13999 രൂപ
കുറഞ്ഞ ചിലവിൽ ഷവോമിയുടെ ടെലിവിഷനുകൾ
കഴിഞ്ഞ മാസമാണ് ഷവോമി അവരുടെ പുതിയ ടെലിവിഷനുകൾ പുറത്തിറക്കിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയറ്റ രണ്ടു മോഡലുകൾ കൂടി വിപണിയിൽ എത്തുന്നു .43 ഇഞ്ചിന്റെ കൂടാതെ 32 ഇഞ്ചിന്റെ മോഡലുകളാണ് മാർച്ച് 12 മുതൽ ലോക വിപണിയിൽ എത്തുന്നത് .13999 രൂപമുതൽ 22999 രൂപവരെയാണ് ഈ മോഡലുകളുടെ വിപണിയിലെ വില വരുന്നത് .ഇതിന്റെ മറ്റു ചില സവിശേഷതകൾകൂടി മനസിലാക്കാം .
ഷവോമിയുടെ മറ്റൊരു ടിവി
Mi TV 4A പുറത്തിറക്കി
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റേറ്റിലാണ്
പ്രവർത്തിക്കുന്നത്
സ്പീക്കറുകൾ :43-inch model – 2X0W speakers
സ്പീക്കറുകൾ : 32-inch model – 2X10W speaker
ക്വാഡ് കോർ പ്രൊസസർ കൂടാതെ
1ജിബിയുടെ റാം & 8ജിബിയുടെ സ്റ്റോറേജ് എന്നിവയാണുള്ളത്
ഈ മോഡലുകളിലും ബ്ലൂടൂത്ത് ,
വൈഫൈ കണക്ഷനുകൾ ഉണ്ട്
മാർച്ച് 12 മുതൽ ഇത് ലഭ്യമാകുന്നു
രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നുണ്ട്
43-inches Full HD – Rs. 22,999,
32-inch HD ready – Rs.13,999