വീണ്ടും ഷവോമി തരംഗം ;360 ഡിഗ്രി വ്രാപ്പ് റൗണ്ട് ഡിസ്‌പ്ലേയിൽ ഷവോമി ബാൻഡുകൾ ?
ഷവോമിയുടെ പുതിയ സ്റ്റൈലിഷ് ബാൻഡുകൾ ഇതാ വിപണിയിൽ ഉടൻ
Xiaomi Mi Band X ആണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്
ഷവോമിയുടെ പുതിയ ബാൻഡുകൾ അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .പുതിയ സവിശേഷതകൾ ഉള്കൊള്ളിച്ചുകൊണ്ടാണ് ഷവോമിയുടെ പുതിയ Mi ബാൻഡുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .Xiaomi Mi Band X ആണ് പുതിയ സ്റ്റൈലിഷ് ഡിസൈനിൽ എല്ലാം തന്നെ അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .
റിപ്പോർട്ടുകൾ പ്രകാരം ഈ Xiaomi Mi Band X മോഡലുകൾ പുറത്തിറങ്ങുന്നത് 360 ഡിഗ്രി വ്രാപ്പ് റൗണ്ട് ഡിസ്‌പ്ലേയിൽ ആണ് എന്നതാണ് .ഫ്ലെക്സിബിൾ ആയിട്ടുള്ള സ്ക്രീൻ തന്നെയായിരിക്കും ഷവോമിയുടെ ഈ പുതിയ Xiaomi Mi Band X മോഡലുകൾക്ക് ലഭിക്കുക .എന്നാൽ ഇപ്പോൾ ഈ Xiaomi Mi Band X മോഡലുകളുടെ പിക്ക്ച്ചറുകൾ എല്ലാം തന്നെ ലീക്ക് ആയിട്ടുണ്ട് .
പുതിയ സ്റ്റൈൽ പരീക്ഷിക്കുക എന്നതാണ് ഷവോമിയുടെ ലക്ഷ്യം തന്നെ .അതുകൊണ്ടു ഷവോമിയുടെ ഈ പുതിയ Xiaomi Mi Band X ബാൻഡുകളിൽ മികച്ച ഫീച്ചറുകളും കൂടാതെ മികച്ച ഡിസ്‌പ്ലേയും കൂടാതെ മറ്റു മികച്ച ഓപ്‌ഷനുകളും എല്ലാം തന്നെ പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തിവന്നിട്ടില്ല .
#Xiaomi – Xiaomi working a new watch that look very similar to Nubia Alpha Watch and it'll be called "Mi Band X"
Specifications
– Extremely thin and light
– 360°flexible scroll screen without strap design
– Magnetic bracelet buckle
– Obsidian color full of technology#MiBandX pic.twitter.com/0hThFKZ5qA— Equal Leaks (@EqualLeaks) July 28, 2021