വാട്ട്സ് ആപ്പ് ട്രിക്ക് ഇതാ ;നിങ്ങളുടെ സ്വന്തം വീഡിയോ ഇനി സ്റ്റിക്കർ

Updated on 05-May-2021
HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ മറ്റൊരു ട്രിക്ക് കൂടി ഇവിടെ പരിചയപ്പെടുത്തുന്നു

നിങ്ങളുടെ വീഡിയോസ് ,ഫോട്ടോസ് എന്നിവ ഇനി സ്റ്റിക്കറുകൾ ആക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ ഫോട്ടോസ് കൂടാതെ വീഡിയോസ് എന്നിവ ഇനി നിങ്ങളുടെ സ്റ്റിക്കർ ഇമോജികളായി നിങ്ങളുടെ സുഹൃത്തുകൾക്ക് അയക്കാം സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ പ്ലേ സ്റ്റോറിൽ നിന്നും Video to animated stickers for wa എന്ന ആപ്ലികേഷൻ ഡൗൺലോഡ് ചെയ്യുക .

ശേഷം അത് ഇൻസ്റ്റാൾ ചെയ്യുക .ഈ ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്ത ശേഷം ക്രിയേറ്റ് ആനിമേറ്റഡ് എന്ന ഓപ്‌ഷൻ ലഭിക്കുന്നതാണ് .അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഗാലറിയിൽ നിന്നും വീഡിയോസ് അറ്റാച്ച് ചെയ്യാവുന്നതാണ് .അത്തരത്തിൽ നിങ്ങൾ ക്രിയേറ്റ് ചെയ്ത വീഡിയോ സേവ് ചെയ്തുകഴിഞ്ഞാൽ വാട്ട്സ് ആപ്പിൽ സ്റ്റിക്കർ ഓപ്‌ഷനുകളിൽ Video to animated stickers എന്ന ഓപ്‌ഷനിൽ ലഭിക്കുന്നതായിരിക്കും .

വാട്ട്സ് ആപ്പ് ട്രിക്ക് ,മൊബൈൽ നമ്പർ കാണിക്കാതെ ഉപയോഗിക്കാം

അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകൾ .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :