വാട്ട്സ് ആപ്പിൽ കാത്തിരുന്ന മറ്റൊരു അപ്പ്ഡേറ്റ് കൂടി ഇതാ എത്തി
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ മറ്റൊരു അപ്പ്ഡേറ്റ് കൂടി
അയക്കുന്ന വോയ്‌സ് മെസേജുകളുടെ പ്രിവ്യൂ കാണുവാൻ സാധിക്കുന്നു
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ മറ്റൊരു അപ്പ്ഡേറ്റ് കൂടി എത്തിയിരിക്കുന്നു .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് വോയ്‌സ് മെസേജ് പ്രിവ്യു അപ്പ്‌ഡേറ്റുകളാണ് .
അതായത് വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് നിങ്ങളുടെ കോൺടാക്ടിൽ ഉള്ള ഒരു സുഹൃത്തിനു വാട്ട്സ് ആപ്പ് മെസേജ് അയക്കണമെങ്കിൽ ഇനി മുതൽ അത് അയക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് കേൾക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ നിങ്ങൾക്ക് പ്രിവ്യൂ ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .
മറ്റൊരാളുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് അയാൾ അറിയാതെ കാണാം ഇതാ
ഇന്ന് വാട്ട്സ് ആപ്പ് തുറന്നുകഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ കാര്യങ്ങളിൽ ഒന്നാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് .നമ്മളിൽ പല ആളുകളും വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഇടാറുമുണ്ട് .അതുപോലെ തന്നെ മറ്റു ആളുകളുടെ സ്റ്റാറ്റസുകൾ നമ്മൾ നോക്കാറുമുണ്ട് .എന്നാൽ ഇപ്പോൾ ഇവിടെ അത്തരത്തിൽ മറ്റൊരാളുടെ സ്റ്റാറ്റസ് നമുക്ക് അയാൾക്ക് നോട്ടിഫിക്കേഷൻ വരാതെ തന്നെ കാണുവാൻ സാധിക്കുന്നു .
അതിനായി നിങ്ങൾ സെറ്റിങ്സിൽ പോകുക അവിടെ അക്കൗണ്ട് എന്ന ഓപ്‌ഷനിൽ പ്രൈവസി സെലക്റ്റ് ചെയ്യുക .അതിൽ റീഡ് റെസീപ്റ്റ് എന്ന ഓപ്‌ഷൻ ഓഫ് ചെയ്യുക .ഇത്തരത്തിൽ ഓഫ് ചെയ്തുകഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മറ്റൊരാളുടെ സ്റ്റാറ്റസ് അയാൾക്ക് നോട്ടിഫിക്കേഷൻ വരാതെ തന്നെ കാണുവാൻ സാധിക്കുന്നു .