നിങ്ങളുടെ വാട്ട്സ് ആപ്പ് ഡി പി ആരൊക്കെ നോക്കി എന്ന് അറിയാൻ ഇതാ
നിങ്ങളുടെ പ്രൊഫൈൽ ആരൊക്കെ വിസിസ്റ്റ് ചെയ്തു എന്ന് അറിയാം
തേർഡ് പാർട്ടി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് അറിയുവാൻ സാധിക്കുന്നത്
എന്നാൽ തേർഡ് പാർട്ടി ആപ്പുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക
വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഒരു മികച്ച ട്രിക്ക് ഇവിടെ പരിചയപ്പെടുത്തുന്നു .നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ ആരൊക്കെ നോക്കി എന്ന് അറിയുവാൻ സാധിക്കുന്ന ഒരു ആപ്പ്സ് ആണ് ഇത് .Whatsbox എന്നാണ് ഈ അപ്പ്ലികേഷനുകളുടെ പേര് .ഇത് ഗൂഗിൾ ക്രോം വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തു മെയിൽ ഐഡി വഴി ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇതിൽ നിങ്ങൾക്ക് വാട്ട്സ് ആപ്പ് പ്രൊഫൈൽ ആരൊക്കെ നോക്കി എന്ന ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .എന്നാൽ തേർഡ് പാർട്ടി ആപ്പുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക
വാട്ട്സ് ആപ്പ് ട്രിക്ക് ,മൊബൈൽ നമ്പർ കാണിക്കാതെ ഉപയോഗിക്കാം
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഒരു ട്രിക്ക് .നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത് .ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണ് .
അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകൾ .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .