വാട്ട്സ് ആപ്പിൽ ഇങ്ങനെ ഒരു ഓപ്‌ഷൻ കൂടി ഉണ്ട് ;എന്ത് എന്ന് നോക്കാം
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു ടിപ്സ് പരിചയപ്പെടുത്തുന്നു
ബാങ്ക് ബാലൻസ് വാട്ട്സ് ആപ്പ് വഴി പരിശോധിക്കുന്നത് എങ്ങനെയാണു എന്ന് നോക്കാം
വാട്ട്സ് ആപ്പ് വഴി ഇപ്പോൾ പേയ്‌മെന്റുകൾ നോക്കുവാൻ സാധിക്കുന്നതാണ് .വാട്ട്സ് ആപ്പ് പേ ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ചെയ്യുവാനും സാധിക്കുന്നുണ്ട് .അതുപോലെ തന്നെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ബാങ്ക് ബാലൻസ് നോക്കുവാനും സാധിക്കുന്നതാണ് .അതിന്നായി ഉപഭോക്താക്കൾ വാട്ട്സ് ആപ്പ് പേ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .
അതിനു ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കാണിക്കുന്നതാണ് .അതിൽ ഏത് ബാങ്ക് അക്കൗണ്ട് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക .ശേഷം നിങ്ങളുടെ പിൻ നമ്പർ ചോദിക്കുന്നതാണ് .പിൻ നമ്പർ നൽകി ബാങ്ക് ബാലൻസ് നോക്കാവുന്നതാണ് .
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ .വാട്ട്സ് ആപ്പ് സ്റ്റിക്കറുകളിൽ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതായത് ഉപഭോക്താക്കളുടെ ഫോട്ടോകൾ സ്റ്റിക്കറുകളായി ഉപയോഗിക്കുവാൻ സാധിക്കുന്ന ഓപ്‌ഷനുകളാണ് ലഭിക്കുന്നത് .
ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളിലും കൂടാതെ iOS ബേസ് ആയ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കുവാൻ സാധിക്കുന്ന അപ്പ്‌ഡേഷനുകളാണ് ഇത് .ഉടൻ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .