വാട്ട്സ് ആപ്പ് ഉപഭോക്താക്കൾ ഈ ട്രിക്ക് അറിയാതെ പോകരുത്
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ട്രിക്ക്
വാട്ട്സ് ആപ്പ് സ്റ്റാറ്റസ് കട്ട് ചെയ്യാതെ മുഴുനാവായി ഒന്നിച്ചിടാം
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു .മറ്റൊന്നുമല്ല നാമംൽ എല്ലാവരും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നവരാണ് .വലിയ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആണെങ്കിൽ നമുക്ക് കട്ട് ചെയ്തുമാത്രമേ ഇടുവാൻ സാധിക്കുകയുള്ളു .എന്നാൽ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ കട്ട് ചെയ്യാതെ തന്നെ മുഴുവനായി ഇടുവാൻ സാധിക്കുന്നു .അതിന്നായി നിങ്ങൾ മൊബൈലിൽ ഗൂഗിൾ chrome ആദ്യം ഓപ്പൺ ചെയ്യുക .ശേഷം nifrastips.in എന്ന് സെർച്ച് ചെയ്യുക .ശേഷം അതിൽ ഈ nifrastips.in സൈറ്റിൽ longer videosഎന്ന് ടൈപ്പ് ചെയ്യുക .അത്തരത്തിൽ ഇവിടെ ലഭിക്കുന്ന ആപ്ലികേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് ക്വാളിറ്റി കുറയാതെ മുഴുവനായി ഇടുവാൻ സാധിക്കുന്നതാണ് .
Note : തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .
നിങ്ങളുടെ ഒരു വാട്ട്സ് ആപ്പ് 4 ഡിവൈസിൽ ഇപ്പോൾ കണക്റ്റ് ചെയ്യാം
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്ഡേഷനുകൾ എത്തിത്തുടങ്ങിയിരിക്കുന്നു .ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്ഡേഷനുകളാണ് .അതായത് ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത് .
നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു.എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവിശ്യം വരുന്നില്ല .കണക്റ്റ് ചേറ്ഗ് കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .QR കോഡ് എങ്ങനെയാണു സ്കാൻ ചെയ്യുന്നത് എന്ന് നോക്കാം . 1.ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്ഷനിൽ പോകുക 2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് QR കോഡിന്റെ ഓപ്ഷനുകൾ കാണുവാൻ സാധിക്കും 3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം
4.നമ്മളുടെ QR കോഡിൽ ക്ലിക്ക് ചെയ്യുക 5.ക്ലിക്ക് ചെയ്യുമ്പോൾ അവിടെ രണ്ടു ഓപ്ഷനുകളാണ് ലഭിക്കുന്നത് 6.ആദ്യത്തെ ഓപ്ഷൻ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്ഷൻ സ്കാൻ കോഡ് 7.ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ 14 ദിവസംവരെയാണ് ഈ മെസേജുകൾ റിസീവ് ചെയ്യാനും കൂടാതെ അയക്കാനും സാധിക്കുന്നത്