പുതിയ ഫീച്ചറുകളുമായി നമ്മുടെ “വാട്ട്സ് ആപ്പ് “എത്തുന്നു

പുതിയ ഫീച്ചറുകളുമായി നമ്മുടെ “വാട്ട്സ് ആപ്പ് “എത്തുന്നു
HIGHLIGHTS

രണ്ടു പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു

 

 

വാട്ട്സ് ആപ്പിൽ ഏറ്റവും ഒടുവിൽ അവതരിപ്പിച്ച ഫീച്ചറുകൾ ആയിരുന്നു ഡിലീറ്റ് ഫോർ എവെരി വൺ .എന്നാൽ അതിനു ശേഷം ഇപ്പോൾ വാട്ട്സ് ആപ്പ് പുതിയ രണ്ടു ഫീച്ചറുകൾ കൂടി പുറത്തിറക്കുന്നുണ്ട് .വിഡിയോകള്‍ ഉപഭോതാക്കൾക്ക് കാണാനായി പ്രത്യേക പോപ്​ അപ്​ സ്​ക്രീന്‍ നല്‍കുന്നതാണ്​ പിക്​ചര്‍ ടു പിക്​ചര്‍ മോഡ്​. 

ഒരു വിഡിയോ പ്ലേയറി​​ന്‍റ രീതിയിലാകും  ഇൗ സംവിധാനം പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ . വാട്​സ്​ ആപ്​ ഗ്രൂപ്പ്​ അംഗങ്ങള്‍ക്ക്​ സ്വകാര്യമായി മെസേജ്​ അയക്കുന്നതിനുള്ള സംവിധാനമാണ്​ റിപ്ലേ പ്രൈവറ്റ്​ ഒാപ്​ഷനില്‍ ഉണ്ടാവുക. 

 

അടുത്ത അപ്​ഡേറ്റില്‍ ഇൗ രണ്ട്​ സംവിധാനങ്ങളും വാട്​സ്​ ആപില്‍ ലഭ്യമാകുമെന്നാണ്​ സൂചനകൾ .2018 ൽ വാട്ട്സ് ആപ്പ് കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനാണ് സാധ്യത .അതിൽ വീഡിയോ കോളിംഗ് സംവിധാനത്തിന് മുൻ‌തൂക്കം നൽകും എന്നാണ് സൂചനകൾ 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo