ജിയോയുടെ വെൽകം ഓഫറുകൾ ഇനി ഇല്ല

ജിയോയുടെ വെൽകം ഓഫറുകൾ ഇനി ഇല്ല
HIGHLIGHTS

പുതിയ ന്യൂ ഇയർ ഓഫറുകൾ പുറത്തിറക്കി

ജിയോ അവരുടെ വെൽകം ഓഫറുകൾ നിർത്തലാക്കി .പകരം ഇനി ന്യൂ ഇയർ ഓഫറുകൾ എന്നപേരിലാണ് മാർച്ച് 31 വരെ പുതിയ ഓഫറുകൾ ലഭിക്കുന്നത് .ഇതിലും സൗജന്യ വോയിസ് കോളിംഗ് ,വീഡിയോ കോളിംഗ് എന്നിവ ലഭിക്കുന്നതാണ് .

ഇതിൽ നിങ്ങൾക്ക് വെൽകം ഓഫറുകളെക്കാളും അധികം ജിബി ഉപയോഗിക്കാൻ സാധിക്കുന്നതാണ് .90 ദിവസത്തിനു മുകളിൽ സൗജന്യ 4 ജി നൽകിയതിനെ ട്രായ് ചോദ്യം ചെയ്തിരുന്നു .

ഇതിനാലാണ് വെൽകം ഓഫറുകളുടെ പേരുമാറ്റി ന്യൂ ഇയർ ഓഫറുകൾ എന്ന പേരിൽ മാർച്ച് വരെ ലഭിക്കുന്നത് .

LYF Flame 7 LS-4006 ആമസോൺ വഴി വാങ്ങിക്കാം ,വില 3,799

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo