അൺലിമിറ്റഡ് ഓഫറുകളുമായി വൊഡാഫോൺ ,എയർടെൽ

അൺലിമിറ്റഡ് ഓഫറുകളുമായി വൊഡാഫോൺ ,എയർടെൽ
HIGHLIGHTS

പുതിയ ഓഫറുകളുമായി വൊഡാഫോണും ,എയർട്ടലും

 

 

എയർടെൽ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ഓഫർ 448 രൂപയുടേതാണ് .448 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് STD ലോക്കൽ കോളുകൾ .കൂടാതെ 1 ജിബിയുടെ ഡാറ്റ പ്രതിദിനം ലഭിക്കുന്നതാണ് .70 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത് .

ഇത് കൂടാതെ എയർടെൽ 399 രൂപയുടെ മറ്റൊരു ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കുന്നു .പ്രതിദിനം 1 ജിബിയുടെ ഡാറ്റ 35 ദിവസത്തേക്ക് ലഭിക്കുന്നു .അതായത് 35 ജിബി 4ജി ,3ജി ലഭിക്കുന്നതാണ് .

വൊഡാഫോൺ  349  രൂപയുടെ പ്ലാനുകളാണ് പുറത്തിറക്കിയിരിക്കുന്നത് ജിയോ കൂടാതെ ഐഡിയ പുറത്തിറക്കിയ 357 നേരത്തെതന്നെ പുറത്തിറക്കിയ സമാനമായ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .

ഈ 349 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.5ജിബിയുടെ ഡാറ്റ ദിവസേന .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .കൂടാതെ ഈ പായ്ക്കുകളിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo