വൊഡാഫോൺ ഉപഭോതാക്കൾക്ക് മറ്റൊരു സന്തോഷവാർത്ത

Updated on 04-Oct-2016
HIGHLIGHTS

വൊഡാഫോൺ പ്ലേ 3 മാസത്തേക്കു തികച്ചും സൗജന്യം

വൊഡാഫോൺ ഉപയോഗിക്കുന്നവർക്ക് മറ്റൊരു സന്തോഷവാർത്ത .വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫർ ആണ് 3 മാസത്തേക്ക് വൊഡാഫോൺ പ്ലേ നിങ്ങൾക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നു .ഇതിനു പ്രതേക ചാർജ് ഈടാക്കുന്നതല്ല .

വൊഡാഫോണിന്റെ പ്ലേ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഇന്ന് തന്നെ നിങ്ങൾക്ക് ഈ ഓഫർ ഉപയോഗിക്കാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് പരിശോധിക്കാവുന്നതാണ് .

14,000 മുകളിൽ സിനിമകൾ ,180 TV ചാനലുകൾ എന്നിവ അടങ്ങിയതാണ് വൊഡാഫോണിന്റെ ഈ ആപ്പ് .ഡിസംബർ 31 വരെ മാത്രമേ ഈ ഓഫർ വാലിഡിറ്റി ഉള്ളു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :