9ജിബിയുടെ സൗജന്യ 4ജി ഡാറ്റയുമായി വൊഡാഫോൺ

Updated on 25-Apr-2017
HIGHLIGHTS

200 മില്യൺ ഉപഭോതാക്കൾക്ക് വൊഡാഫോണിന്റെ സമ്മാനം

വൊഡാഫോൺ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്തതന്നെയാണിത് .വൊഡാഫോൺ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കുന്നു .ഇത്തവണ സൗജന്യ 4ജി ഓഫറുകളുമായിട്ടാണ് വൊഡാഫോൺ എത്തുന്നത് .200 മില്യൺ ഉപഭോതാക്കൾ ആണ് ഇപ്പോൾ വൊഡാഫോൺ ഉപയോഗിക്കുന്നത് .പുതിയ 4ജി സിമ്മുകളിൽ ആണ് ഈ ഓഫറുകൾ ഇട്ടിരിക്കുന്നത് .

അതിന്നായി നിങ്ങളുടെ കൈവശം 4ജി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം .ജിയോയോട് മത്സരിക്കാൻ വൊഡാഫോണിനു ഇങ്ങനത്തെ ചെറിയ ഓഫറുകൾ പുറത്തിറക്കിയത് മാത്രം പോരാ .അതുകൊണ്ടുതന്നെ വൊഡാഫോൺ ഇപ്പോൾ ഐഡിയയുമായിട്ട് ലയിച്ചിരിയ്ക്കുകയാണ് .

വൊഡാഫോണിന്റെ 9.5 ശതമാനം ഐഡിയയ്ക്ക് ആണുള്ളത് .ഇനി അധികം താമസിക്കാതെ തന്നെ അവർ പുതിയ ഓഫറുകൾ പുറത്തിറക്കും എന്നാണ് സൂചനകൾ .ജിയോ ആകട്ടെ പുതിയ ഓഫറുകളും പുതിയ ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് .

ഇനി ജിയോയുടെ കുറഞ്ഞ ചിലവില് സ്മാർട്ട് ഫോണുകൾ അതുകൂടാതെ തന്നെ ഡിഷ് ടിവി ,ലാപ്‌ടോപ്പുകൾ ഇതെല്ലം തന്നെ ഉടൻ വിപണിയിൽ എത്താനിരിക്കുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :