അവസാനം വൊഡാഫോണും അവരുടെ തകർപ്പൻ ഓഫറുകൾ പുറത്തിറക്കി

Updated on 06-Jan-2017
HIGHLIGHTS

അൺലിമിറ്റഡ് കോളിങ് സർവിസുംമായി വൊഡാഫോൺ 2017

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .അൺലിമിറ്റഡ് കോളിംഗ് ഓഫറുകൾ കൂടാതെ 4 ജി ഡാറ്റ നിന്നു ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

499 രൂപയുടെ പുതിയ ഓഫർ ആണിത് .499 രൂപയ്ക്ക് റീചാർജ്ജ് ചെയുമ്പോൾ അൺലിമിറ്റഡ് STD ,ലോക്കൽ കോളുകൾ നിങ്ങൾക്ക് ലഭ്യമാകുന്നു .കൂടാതെ 3ജിബിയുടെ 3ജി / 4ജി ഡാറ്റ നിങ്ങൾക്ക് ലഭിക്കുന്നു .

500 ടെക്സ്റ്റ് മെസേജുകളും ഇതിൽ ലഭ്യമാകുന്നു .കഴിഞ്ഞ ദിവസ്സം എയർടെൽ അവരുടെ ഏറ്റവും പുതിയ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോൾ വൊഡാഫോണും രംഗത്തു എത്തിയിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക് വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് അല്ലെങ്കിൽ വൊഡാഫോണിന്റെ ആപ്ലിക്കേഷൻ പരിശോധിക്കുക .

ഇവിടെ നിന്നും നിങ്ങളുടെ ഇഷ്ടപെട്ട സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കാം

Moto G Turbo ആമസോൺ വഴി വാങ്ങിക്കാം ,വില 9,980/-

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :