ദിവസേന 2ജിബി ഡാറ്റ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക്

Updated on 18-Dec-2017
HIGHLIGHTS

വൊഡാഫോണിന്റെ പുതിയ ഓഫറുകൾ

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണ് 2ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് നൽകുന്നത് .ഇതിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
349 രൂപയുടെ ഒരു പുതിയ ഡാറ്റ പ്ലാൻ ആണിത് .

349 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 2ജിബിയുടെ ഡാറ്റ .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .അത് കൂടാതെ വൊഡാഫോൺ 458 രൂപയുടെ ,509 രൂപയുടെ രണ്ടു ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു .

458 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 70 ദിവസത്തേക്ക് ലഭിക്കുന്നതാണ് .അൺലിമിറ്റഡ്  വോയിസ് കോളുകൾ ലഭിക്കുന്നതാണ് .509 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ദിവസേന 1ജിബി ഡാറ്റ വീതം 84 ദിവസത്തേക്ക് ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .

ഈ ഓഫറുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ട് എന്ന്  ഉറപ്പുവരുത്തിയ ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :