ദിവസേന 2ജിബി 28 ദിവസത്തേക്ക് ഉപഭോതാക്കൾക്ക് 2018

ദിവസേന 2ജിബി 28 ദിവസത്തേക്ക് ഉപഭോതാക്കൾക്ക് 2018
HIGHLIGHTS

പുതിയ ഓഫറുകൾ വൊഡാഫോൺ പുറത്തിറക്കി

വൊഡാഫോണിന്റെ ഏറ്റവും പുതിയ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി .പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ദിവസേന 2 ജിബിയുടെ ഡാറ്റ ആണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .348 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

348 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ .അതായത് 28 ദിവസത്തേക്ക് 56 ജിബിയുടെ ഡാറ്റ .അതുകൂടാതെ ദിവസേന 250 മിനുട്ട് സൗജന്യ കോളുകളും ഇതിൽ ലഭിക്കുന്നതാണ് .

1000 മിനുട്ട് കോളുകൾ ആഴ്ചയിൽ ലഭിക്കുന്നു .കൂടാതെ 100 SMS ഈ പുതിയ പായ്ക്കിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുവാൻ *121*348# ഡയൽ ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo