വൊഡാഫോണും അവസാനം എത്തി ,നിങ്ങളുടെ കൈയ്യിൽ 4ജി സ്മാർട്ട് ഫോൺ ഉണ്ടോ

വൊഡാഫോണും അവസാനം എത്തി ,നിങ്ങളുടെ കൈയ്യിൽ 4ജി സ്മാർട്ട് ഫോൺ ഉണ്ടോ
HIGHLIGHTS

4ജിബിയുടെ സൗജന്യ 4ജി ഡാറ്റ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക്

ജിയോ എഫക്ടിൽ മറ്റു ടെലികോം കമ്പനികളും .ജിയോ എന്ന വൻ തരംഗം ഇല്ലായിരുന്നെങ്കിൽ മറ്റു ടെലികോം കമ്പനികൾ നമ്മളെ പിഴിഞ്ഞ് എടുത്തെന്നേ .ഇപ്പോൾ ജിയോയ്ക്ക് എതിരായി മറ്റു ടെലികോം കമ്പനികൾ ഒന്നിക്കുന്നു .എന്നിട്ടും ജിയോയ്ക്ക് ഉപഭോതാക്കൾ കൂടുന്നത് അല്ലാതെ കുറയുന്നില്ല .

ഇപ്പോൾ BSNL ,എയർടെൽ എന്നി ടെലികോം കമ്പനികൾ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുന്നു .വൊഡാഫോൺ മാത്രം പിന്നിൽ തന്നെ .

പക്ഷെ ഈ ഓഫർ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഒരു ആശ്വാസം തന്നെയാണ് .4 ജിബിയുടെ സൗജന്യ 4ജി ലഭിക്കുന്നു .അതിന്നായി നിങ്ങളുടെ കൈവശം ഒരു 4ജി സ്മാർട്ട് ഫോൺ മാത്രം മതി .

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .നിങ്ങളുടെ വൊഡാഫോണിന്റെ സിം അപ്ഡേറ്റ് അല്ലെങ്കിൽ കസ്റ്റമർ കെയറിൽ വിളിച്ചു 4ജി അപ്ഡേറ്റ് ചെയ്യുക .

2 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് 4ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നതാണ് .10 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo