99 രൂപയ്ക്ക് അൺലിമിറ്റഡ് വൊഡാഫോണിൽ നിന്നും

Updated on 07-Sep-2018
HIGHLIGHTS

പുതിയ ഓഫറുകളുമായി വൊഡാഫോൺ എത്തി കഴിഞ്ഞു

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ 99 രൂപയുടെ അൺലിമിറ്റഡ് ഓഫറുകളുമായിട്ടാണ് വൊഡാഫോൺ എത്തിയിരിക്കുന്നത് .ജിയോയുടെ ഓഫറുകൾ മറികടക്കാൻ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഡാറ്റ ലഭിക്കുന്നതല്ല .അതുപോലെതന്നെ വൊഡാഫോണിന്റെ 4ജി ലഭ്യമാക്കിയ സ്ഥലങ്ങളിൽ മാത്രമേ ഇത് ലഭിക്കുകയുള്ളു .

99 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .എന്നാൽ അൺലിമിറ്റഡ് എന്ന് പറയുന്നുണ്ട് എങ്കിൽകൂടിയും ആഴ്ചയിൽ 1000 മിനുട്ട് ആണ് ലഭിക്കുന്നത് .ഒരു ചോട്ടാ ഓഫറുകളിൽ ലഭിക്കുന്ന മികച്ച ഓഫർ തന്നെയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .

ജിയോയുടെ ഫോൺ ചോട്ടാ ഓഫറുകൾ 

49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ്  കോളിംഗ് .

ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :