HIGHLIGHTS
84ജിബിയുടെ ഡാറ്റ 84 ദിവസത്തേക്ക്
ടെലികോം മേഖലയെ സംബന്ധിച്ചടത്തോളം ഇപ്പോൾ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത് .അതിനു കാരണക്കാരൻ നമ്മുടെ സ്വന്തം ജിയോ തന്നെയാണ് .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
വൊഡാഫോണും ഐഡിയയും അടക്കിഭരിച്ചിരുന്ന ഈ മേഖലയിൽ ജിയോ വന്നതിനു ശേഷം ഓഫറുകളുടെ പെരുമഴതന്നെയായിരുന്നു .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
ഇപ്പോൾ വൊഡാഫോൺ സ്റ്റുഡന്റസിനു വേണ്ടി പുറത്തിറക്കിയഓഫർ ആണ് ശ്രദ്ധേയമായിരിക്കുന്നത് .പക്ഷെ ഈ ഓഫർ കുറച്ചു കോസ്റ്റലി തന്നെയാണ് .
ജിയോയും ,എയർട്ടലും ,ഐഡിയയും കുറഞ്ഞ നിരക്കിൽ നല്കുന്ന അതെ ഓഫർതന്നെ വൊഡാഫോൺ നല്കുന്നത് 445 രൂപയുടെ റീച്ചാർജിലാണ് .445 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ ഡാറ്റ .പ്രതിദിനം 1 ജിബിയുടെ ഡാറ്റ ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .84 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .
Latest Article
MARCO BARROZ Christmas Release Films
Christmas Release Films: Marco, ബറോസ്, സൂക്ഷ്മദർശിനി മുതൽ എക്സ്ട്രാ ഡീസന്റെ വരെ! തിയേറ്ററും ഒടിടിയും നിറഞ്ഞ് പുത്തൻ ചിത്രങ്ങൾ
triple camera motorola edge 5g
256GB Triple ക്യാമറ Motorola Edge 5G ഫോൺ 10000 രൂപ വെട്ടിക്കുറച്ചു, Special ഓഫർ വിട്ടുകളയരുതേ…
Merry Christmas Wishes
Merry Christmas Wishes: പ്രിയപ്പെട്ടവർക്ക് വാട്സ്ആപ്പിലൂടെയും ഗ്രീറ്റിങ്സ് കാർഡിലൂടെയും ആശംസകൾ അറിയിക്കാം, മനോഹരമായി…
Sookshmadarshini OTT
Sookshmadarshini OTT: ബേസിൽ- നസ്രിയ ചിത്രം ഒടിടി റിലീസ് അപ്ഡേറ്റ് എത്തിയോ?
Reliance Jio കൂറ്റൻ പ്ലാനുകൾ
2025 വർഷം മുഴുവൻ വാലിഡിറ്റി! Reliance Jio വരിക്കാർക്ക് Unlimited 5G, കോളിങ് തരുന്ന 2 കിടിലൻ പാക്കേജുകൾ
oneplus 12r 5g
7000 രൂപ ഡിസ്കൗണ്ടും, 3000 രൂപ ബാങ്ക് ഓഫറും! OnePlus ഹൈ-പ്രീമിയം ഫോൺ വാങ്ങാം, Year End സെയിലിൽ
Vivo X200
Vivo X200 Offer: വിവോയുടെ വമ്പൻ ഫോൺ തെലുഗു ദേശങ്ങളിലെത്തിച്ചത് മലയാളി നടി, Lauch Offer മിസ്സാക്കാതെ ഇപ്പോൾ വാങ്ങാം
Samsung Christmas Sale
Samsung Christmas Sale: ക്രിസ്തുമസ്സിന് പുതിയ S24 Ultra ഉൾപ്പെടെ പ്രീമിയം സാംസങ് ഫോണുകൾ വാങ്ങാം, വൻ ആദായത്തിൽ!
christmas films ott watch xmas special animated films
Christmas Films OTT: XMAS Special ഫാന്റസി ചിത്രങ്ങൾ കാണാം, ഓൺലൈനിൽ HD ക്വാളിറ്റിയിൽ
iPhone 15 Plus
60000 രൂപയ്ക്ക് iPhone 15 Plus വാങ്ങാൻ വമ്പൻ ഓഫർ, എല്ലാരുടെയും ഫേവറിറ്റ് ഐഫോൺ മെഗാ Discount ഇങ്ങനെ…