വൊഡാഫോണിന്റെ മികച്ച ഓഫറുകളിലാണ് ഒന്നാണ് 199 രൂപയ്ക്ക് വൊഡാഫോൺ പുറത്തിറക്കിയ ഓഫറുകൾ .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്കാണ് .കൂടാതെ ഈ പായ്ക്കുകളിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .100 SMS ഇതിൽ ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് ലഭിക്കുന്നത് .
അടുത്തതായി വൊഡാഫോണിന്റെ ഒരു വലിയ ഓഫറാണ് 799 രൂപയ്ക്ക് വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .799 രൂപയ്ക്ക് വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 4.5 GB ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .
399 രൂപയുടെ വൊഡാഫോണിന്റെ ഓഫറുകൾ
399 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്ക് .കൂടാതെ ഈ 70 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .100 SMS ദിവസേന ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .
349 രൂപയുടെ വൊഡാഫോണിന്റെ ഓഫറുകൾ
349 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2.5 ജിബിയുടെ ഡാറ്റ കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്ക് മാത്രമാണ് .
21 രൂപയുടെ ഓഫർ
21 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കുന്നതാണ് .വൊഡാഫോണിന്റെ ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 21 രൂപയുടെ ഓഫറുകൾ .
BSNL ലാൻഡ് ലൈൻ ഓഫറുകൾ
മാസവാടക മാത്രം നൽകി ഇപ്പോൾ നിങ്ങൾക്ക് ലാന്‍ഡ് ലൈനില്‍ നിന്നുള്ള കോളുകള്‍ സൗജന്യമായി വിളിക്കുവാൻ സാധിക്കുന്നതാണ് . ലാന്‍ഡ്‌ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും ഇങ്ങനെ സൌജന്യമായി വിളിക്കാം. മാസം നിശ്ചയിച്ചിരിക്കുന്ന വാടക നൽകേണ്ടാതാണ് .
നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും അതുപോലെതന്നെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് അപ്പ്ഡേറ്റ് ചെയ്യാവുന്നതാണ് .BSNL കഴിഞ്ഞ മാസം ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് പുറത്തിറക്കിയ മറ്റു ഓഫറുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ഈ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക