പുതിയ ജിയോ 2017 ഓഫറുകൾ പുറത്തിറക്കി

Updated on 05-Jan-2017
HIGHLIGHTS

ദിവസവും കുറച്ചു കൂടുതൽ 4ജി ഉപയോഗിക്കാം

ജിയോ ന്യൂ ഇയർ ഓഫറുകൾ നമുക്ക് അറിയാവുന്നതാണ് .ലിമിറ്റഡ് ആകിയതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ ഓഫറുകളുമായി ജിയോ രംഗത്തു എത്തിയിരിക്കുന്നത് .

പക്ഷെ ഇത് ചാർജബിൾ ആണ് .ഓഫറുകൾ ഇപ്രകാരം ആണ്.51 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 1 ജിബി 4 ജി അധികമായി .നിങ്ങളുടെ മൈ ജിയോ ആപുകൾ ഉപയോഗിച്ച് നിങ്ങളുടെ ബാലൻസ് ഡാറ്റ ചെക്ക് ചെയ്യാവുന്നതാണ് .

301 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 6 ജിബിയുടെ ഡാറ്റ ഈ ഓഫറുകൾ നിങ്ങളുടെ മൈ ജിയോ ആപുകൾ ഉപയോഗിച്ചും നിങ്ങൾക്ക് ചെയ്യാവുന്നതാണ് .

ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .കൂടുതൽ വിവരങ്ങൾക്ക് റിലയൻസിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :