പുതിയ ഡാറ്റ ഓഫറുകളുമായി വൊഡാഫോൺ

Updated on 09-Aug-2017
HIGHLIGHTS

396 രൂപയുടെ പുതിയ ഡാറ്റ പായ്ക്ക്

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ വൊഡാഫോൺ എത്തിയിരിക്കുന്നത് 396 രൂപയുടെ റീച്ചാർജിലാണ് .

396 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .പ്രതിദിനം 1 ജിബിയുടെ ഡാറ്റയാണ് ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് .

അതുകൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ഇതിൽ ലഭിക്കുന്നു .ഇത് വൊഡാഫോണിന്റെ ലിമിറ്റഡ് പീരീഡ് ഓഫറുകളാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :