4Gയുടെ സ്‌പീഡിൽ ജിയോയെ പിന്നിലാക്കി വൊഡാഫോൺ

4Gയുടെ സ്‌പീഡിൽ ജിയോയെ പിന്നിലാക്കി വൊഡാഫോൺ
HIGHLIGHTS

സ്പീഡിൽ വൊഡാഫോൺ തന്നെ മുന്നിൽ ,പക്ഷെ ഓഫറിൽ ?

ഇന്ത്യയിൽ ഒരുപാടു ടെലികോം കമ്പനികൾ ഉണ്ട് .അവയെല്ലാം തന്നെ പരസ്പരം മത്സരിക്കുകയാണ് പലകാര്യത്തിലും ഒന്നാമത് എത്താൻ .ജിയോ എന്ന കൊടുംകാറ്റ് ഇന്ത്യയിൽ വളരെ നല്ലരീതിയിൽ തന്നെ അടിച്ചു എന്ന കാര്യം നമുക്ക് അറിയാവുന്നതാണ് .

പക്ഷെ ഓഫറുകളുടെ കാര്യത്തിൽ ജോ തന്നെ കേമൻ .എന്നാൽ 4ജി നല്ലതു പോലെ ഉപയോഗിക്കണമെങ്കിൽ അതിനു സ്പീഡ് വേണം .ഇപ്പോളത്തെ കണക്കു പ്രകാരം 4 ജി യുടെ കാര്യത്തിൽ അത് സ്പീഡിന്റെ കാര്യത്തിൽ വൊഡാഫോൺ ആണ് മികച്ചു നിൽക്കുന്നത് .

ഇനി നല്ല ഓഫറുകൾ കൂടി പുറത്തിറക്കി കഴിഞ്ഞാൽ വരിക്കാരുടെ എന്നതിൽ നല്ല വർദ്ധനവ് തന്നെയുണ്ടാകും .2017 ൽ മികച്ച ഓഫറുകൾ പുറത്തിറക്കി ജിയോയെ നേരിടാനാണ് വൊഡാഫോണിന്റെ ശ്രമം .

SAMSUNG Galaxy J7 – 6 (New 2016 Edition) ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo