126 ജിബിയുടെ ഡാറ്റയുമായി വൊഡാഫോൺ പ്രീപെയ്ഡ് ഓഫറുകൾ
രണ്ട് വ്യത്യസ്ത ഓഫറുകൾ പുറത്തിറക്കി
ഏറ്റവും പുതിയ ഓഫറുകളുമായി വൊഡാഫോൺ എത്തിക്കഴിഞ്ഞു .വൊഡാഫോണിന്റെ പുതിയ രണ്ടു പ്രീപെയ്ഡ് ഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .പുതിയ 799 രൂപയുടെ ഒരു ഓഫറും കൂടാതെ 549 രൂപയുടെ ഓഫറുകളുമാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് പുറത്തിറക്കിയ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് ഇത് .549 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 3.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് ലോക്കൽ STD കോളുകളും .ദിവസേന 100 SMS ഇതിൽ ലഭിക്കുന്നതാണ് .
ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 28 ദിവസത്തേക്ക് 98 ജിബിയുടെ ഡാറ്റ വൊഡാഫോൺ നൽകുന്നു .799 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 4.5ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു .
അതായത് 28 ദിവസത്തേക്ക് 126 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് ലോക്കൽ &STD കോളുകളും ഇതിൽ ലഭിക്കുന്നുണ്ട് .100 SMS ഈ ഓഫറുകളിൽ ദിവസ്സേന ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾ ജിയോയുടെ ഓഫറുകളുമായി താരതമ്മ്യം ചെയ്യുമ്പോൾ ലാഭകരമായ ഓഫറുകൾ നൽകുന്നത് ജിയോ തന്നെയാണ് .