110 രൂപയ്ക്ക് താഴെ വൊഡാഫോൺ ഐഡിയ,BSNL നൽകുന്ന പ്ലാനുകൾ

Updated on 29-Apr-2021
HIGHLIGHTS

ബിഎസ്എൻഎൽ 98 രൂപ മുതൽ ഇപ്പോൾ ഡാറ്റ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്

കൂടാതെ BSNL 108 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

അതുപോലെ തന്നെ വൊഡാഫോൺ ഐഡിയ 109 രൂപ പ്ലാനുകളും ലഭിക്കുന്നതാണ്

 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു മികച്ച ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ സൗജന്യമായി ലഭ്യമാകുന്നതാണു് .22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന മറ്റു പ്ലാനുകൾ നോക്കാം .

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു .109 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇപ്പോൾ ലഭിക്കുന്നത് .

109 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .അതുപോലെ തന്നെ 300 sms എന്നിവയും ലഭിക്കുന്നതാണ് .109 രൂപയുടെ ഈ പ്ലാനുകൾക്ക് 20 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :