മാസ്സ് ഫിലിം ഇഷ്ടപ്പെടുന്നവർക്ക് ഇന്ന് ഒരു OTT റിലീസ് ഇതാ

മാസ്സ് ഫിലിം ഇഷ്ടപ്പെടുന്നവർക്ക് ഇന്ന് ഒരു OTT റിലീസ് ഇതാ
HIGHLIGHTS

അജിത് കുമാറിന്റെ പുതിയ ചിത്രം OTT യിൽ എത്തുന്നു

Valimai ആണ് ഈ മാസ്സം OTT യിൽ പുറത്തിറങ്ങുന്നത്

നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നാടിന്റെ തല അജിത് കുമാർ നായകനായി എത്തിയ സിനിമ ആയിരുന്നു  Valimai.തമിഴ് നാട്ടിൽ നിന്നും മികച്ച കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരിക്കുന്നു .എന്നാൽ കേരളത്തിൽ നിന്നും പ്രതീക്ഷിച്ച ഒരു വിജയം ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നില്ല .ഇപ്പോൾ ഈ സിനിമ OTT റിലീസിന് എത്തുന്നു .

അജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ  Valimai ഈ വരുന്ന മാർച്ച് 25 നു ZEE5 ഇത് എത്തുന്നതാണ് .ഒഫീഷ്യൽ ആയി തന്നെ ഇപ്പോൾ ഈ വിവരം അറിയിച്ചിരിക്കുന്നു . ZEE5ന്റെ ഒഫീഷ്യൽ ട്വിറ്റർ വഴിയാണ് അറിയിച്ചിരിക്കുന്നത് .Valimai തമിഴിൽ മാത്രമല്ല ,കന്നഡ ,തെലുഗ് കൂടാതെ ഹിന്ദി എന്നി ഭാഷകളിലും കാണുവാൻ സാധിക്കുന്നതാണ് .

H വിനോദ് സംവിധാനം ചെയ്ത ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് ബോണി കപൂറിനൊപ്പം ചേർന്ന് Zee Studios കൂടിയാണ് .ഏകദേശം 150 കോടിയ്ക്ക് അടുത്ത് ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ സിനിമ 200 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo