കുറച്ചു നാളുകളായി നമ്മൾ റിലയൻസിന്റെ ജിയോ സിമ്മിന്റെ പുറകെയാണ് .സിം കിട്ടുവാൻ വളരെ പ്രയാസം തന്നെയാണ് .അഥവാ സിം കിട്ടിക്കഴിഞ്ഞാൽ അത് ചില സ്മാർട്ട് ഫോണുകൾ വർക്ക് ആകുകയും ഇല്ല .സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നമുക്ക് ഈ ജിയോ സിം ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അക്കൂട്ടത്തിൽ ഇതാ കുറച്ച സ്മാർട്ട് ഫോണുകളുടെ പേര് നിങ്ങൾക്കായി ഇവിടെ .ഇത് ജിയോ സിം ഉപയോഗിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുടെ പേരുകൾ ആണ് താഴെകൊടുത്തിരിക്കുന്നത് .
ആപ്പിൾ ഐഫോണ്‍ 6 , ആപ്പിൾ ഐഫോണ്‍ 6 പ്ലസ് , ആപ്പിൾ ഐഫോണ്‍ 6എസ്, ആപ്പിൾ ഐഫോണ്‍ 6എസ് പ്ലസ് ,ആപ്പിൾ ഐഫോണ്‍ SE,ബ്ലാക്ക് ബെറി പ്രിവ് ,സാംസങ്ങ് ഗാലക്‌സി A5 ,സാംസങ്ങ് ഗാല്‌സി A7, സാംസങ്ങ് നോട്ട് എഡ്ജ്, സാംസങ്ങ് ഗാലക്‌സി A8, സാംസങ്ങ് ഗാലക്‌സി S6 എഡ്ജ്, സാംസങ്ങ് ഗാലക്‌സി നോട്ട് 5, സാംസങ്ങ് ഗാലക്‌സി നോട്ട് 4,കൂൾപാഡ് നോട്ട് 3, കൂൾപാഡ് മാക്‌സ്,ജിയോണി എസ് പ്ലസ്,ജിയോണി F103 , ജിയോണി എലൈഫ് S6 ,ജിയോണി M5 പ്ലസ്, ജിയോണി P5L,ജിയോണി F103 പ്രോ,ഇന്‍ഫോക്കസ് M370 ഇൻഫോക്കസ് M680 ,ഇൻഫോക്കസ് M3710 ,ഇന്ഫോക്കസ് M535+.
ലാവാ A72, ലാവാ A88 ,ലാവാ A76 ,ലാവാ A89 ,ലാവാ X46 ,ലാവാ X38 , ലാവാ X 17 ,ലാവാ X11,ലെനോവോ വൈബ് ഷോട്ട് ,ലെനോവോ A6000 പ്ലസ്,എല്‍ജി നെക്‌സസ് 5X ,എല്‍ജി സ്പിരിറ്റ് ,എല്‍ജി K7 ,എല്‍ജി K10,മൈക്രോമാക്‌സ് കാൻവാസ് സിൽവർ ,YU യൂഫോറിയ ,YU നോട്ട് (YU6000),മോട്ടോറോള മോട്ടോ G (3 rd Gen) ,ന്യൂ മോട്ടോ E (മോട്ടോ E 2nd Gen) , ന്യൂ മോട്ടോ X( മോട്ടോ X പ്ലേ) ഡ്യുവൽ സിം ,മോട്ടോറോള മോട്ടോ ജി ടർബോ,മോട്ടോറോള മോട്ടോ G4 പ്ലസ്,ഒപ്പോ F1 ,ഒപ്പോ A37 ,ഒപ്പോ F1 പ്ലസ്.