37 രൂപ മുതൽ USB, ഡേറ്റ കേബിളുകൾ; ഇനിയും വൈകേണ്ട

37 രൂപ മുതൽ USB, ഡേറ്റ കേബിളുകൾ; ഇനിയും വൈകേണ്ട
HIGHLIGHTS

ആമസോണിൽ ഇലക്ട്രോണിക്- ഗാർഹിക ഉപകരണങ്ങൾക്കും മികച്ച വിലക്കിഴിവ്

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 20 വരെയാണ്

യുഎസ്ബി, ഡാറ്റ കേബിളുകൾ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാണ്

ആമസോണിൽ Great Republic Day Sale തകൃതിയായി മുന്നേറുകയാണ്. സ്മാർട്ഫോണുകൾ, വാച്ചുകൾ, ഹെഡ്സെറ്റുകൾ, ടിവികൾ തുടങ്ങി എല്ലാ ഇലക്ട്രോണിക്- ഗാർഹിക ഉപകരണങ്ങൾക്കും മികച്ച വിലക്കിഴിവും ഓഫറുകളുമാണ് ഈ സ്പെഷ്യൽ സെയിലിൽ അനുവദിച്ചിട്ടുള്ളത്.

ഇതിനെല്ലാം പുറമെ യുഎസ്ബി- കേബിൾ ചാർജിങ് ഡിവൈസുകൾക്കും അത്യുഗ്രൻ ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാൻഡഡ് ചാർജിങ് കേബിളുകൾ വരെ നിസ്സാരം 37 രൂപയ്ക്ക് ലഭിക്കുകയാണെങ്കിൽ ഈ സുവർണാവസരം നിങ്ങളും നഷ്ടപ്പെടുത്തില്ലെന്നത് തീർച്ചയാണ്.

pTron Solero M241 2.4A Micro USB Data & Charging Cable

ഇന്ത്യൻ നിർമിതമായ ഈ മൈക്രോ USB ഡാറ്റ ആൻഡ് ചാർജിങ് കേബിൾ നിങ്ങൾക്ക് തുച്ഛമായ വിലയ്ക്ക് ലഭ്യമാകും. 95 ശതമാനം ഡിസ്കൗണ്ടാണ് ഒരു മീറ്റർ നീളമുള്ള pTron Solero M241 2.4A കേബിളിന് ആമസോൺ സെയിലിൽ നൽകിയിരിക്കുന്നത്. അതായത്, 800 രൂപ വില വരുന്ന യുഎസ്ബി കേബിളിന് Amazon Great Republic Day sale 2023ൽ വെറും 39 രൂപ മാത്രമാണ് വില. കമ്പ്യൂട്ടറുകളിലും ഫോണിലും ഉപയോഗിക്കാവുന്ന USB ഡാറ്റ കേബിളാണിത്. ഇവിടെ നിന്നും വാങ്ങാം…

FLiX (Beetel USB to Micro USB PVC Data Sync & 2A Fast Charging Cable

ഫ്ലിക്സിന്റെ ഈ യുഎസ്ബി ചാർജിങ് കേബിളിന്റെ യഥാർഥ വില 199 രൂപയാണ്. എന്നാൽ ആമസോണിൽ നിങ്ങൾക്ക് എത്ര രൂപയ്ക്ക് വാങ്ങാം എന്ന് കേട്ടാൽ ഞെട്ടും. തുച്ഛമായ 37 രൂപയ്ക്ക് അതും 81 ശതമാനം വിലക്കിഴിവിൽ ഇത് ലഭിക്കുന്നു. ഒരു മീറ്റർ നീളമുള്ള, വെള്ള നിറത്തിലുള്ള ഡേറ്റ കേബിളാണിത്. വാങ്ങാം ഇവിടെ നിന്നും…

FLiX Usb Charger

ഫ്ലിക്സിന്റെ തന്നെ 599 രൂപ വില വരുന്ന യുഎസ്ബി ചാർജറും വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാണ്. ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും അഡാപ്റ്ററായി ഇത് ഉപയോഗിക്കാവുന്നതാണ്. ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫ്ലിക്സ് Usb Charger റിപ്പബ്ലിക് സെയിലിലൂടെ 149 രൂപയ്ക്ക് വാങ്ങാം. ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യൂ…

boAt A325 cable

ബോട്ടിന്റെ എല്ലാ ഡിവൈസുകൾക്കും വിപണിയിൽ മികച്ച പ്രതികരണമാണുള്ളത്. 3A ഫാസ്റ്റ് ചാർജിങ് വേഗതയും 480 Mbps ട്രാൻസ്ഫർ വേഗതയും നൽകുന്ന ബോട്ടിന്റെ boAt Type C A325 കേബിൾ വൻ ഓഫറിൽ Amazon Great Republic Day Saleൽ വാങ്ങാം. 499യാണ് ഇതിന്റെ ശരിക്കുമുള്ള വില. എന്നാൽ, 75% വിലക്കിഴിവിൽ വെറും 125 രൂപയ്ക്ക് ഇപ്പോൾ തന്നെ വാങ്ങൂ…

Myvn 30W Warp/20W Usb Type C Charger Cable

വൺപ്ലസ് പോലുള്ള സെല്ലുലാർ ഫോണുകൾക്ക് മികച്ച അഡാപ്റ്റർ ചാർജറുകൾ അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരമാണ്. 999 രൂപ വില വരുന്ന Myvn 30W Warp/20W ടൈപ് സി അഡാപ്റ്ററിന് ആമസോണിന്റെ ഈ സ്പെഷ്യൽ സെയിലിൽ 309 രൂപ മാത്രമാണ് വില. 69% വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. ഇപ്പോൾ തന്നെ വാങ്ങൂ…

Duracell USB Charge Cable 

ഐഫോണിനും ഐപാഡിനും ഐപോഡിനും ഉപയോഗിക്കാവുന്ന ഡ്യൂറസെലിന്റെ ഈ യുഎസ്ബി ചാർജ് കേബിൾ 48% വിലക്കിഴിവിൽ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ വാങ്ങാം. 3.9 അടി അഥവാ 1.2 മീറ്റർ നീളമുള്ള, കറുപ്പ് നിറത്തിലുള്ള ആപ്പിൾ സെർട്ടിഫൈഡ് ചാർജ് കേബിളാണിത്. 1,799 രൂപ വില വരുന്ന ഡ്യൂറസെൽ USB Charge Cable ഇപ്പോൾ 940 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്ന് പർച്ചേസ് ചെയ്യാം…

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo