ജിയോയുടെ തകർപ്പൻ ഓഫർ 136 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളും
ജിയോയുടെ 42 ജിബി ,105 ജിബി 126 ജിബി ,136 ജിബി മികച്ച പായ്ക്കുകൾ
ജിയോയുടെ ഡാറ്റ ഓഫറുകൾ മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുബോൾ വളരെ ലാഭകരമായതു തന്നെയാണ് .ഇപ്പോൾ ഇവിടെ ജിയോ ഉപഭോതാക്കൾക്ക് ലാഭകരമായ 4 ഓഫറുകളെ പരിചയപ്പെടുത്തുന്നു .
ആദ്യമായി 149 രൂപയുടെ ഓഫറുകളെക്കുറിച്ചാണ് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1.5 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു .അതായത് മുഴുവനായി 42 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .
അടുത്തതായി 349 രൂപയുടെ ഓഫറുകളെക്കുറിച്ചാണ് .349 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1.5 ജിബിയുടെ ഡാറ്റ 70 ദിവസത്തേക്ക് .അതായത് മുഴുവനായി 105 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .അടുത്ത ഓഫറുകൾ 399 രൂപയുടേതാണ് .
399 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കുന്നു .അതായത് 126 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .
449 രൂപയുടെ ജിയോ പുറത്തിറക്കിയ ഒരു മികച്ച ഓഫറിൽ ദിവസേന 1.5 ജിബിയുടെ ഡാറ്റ വീതം 91 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .136 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു .