“10000” രൂപയ്ക്ക് താഴെ ഇന്ന് ആമസോണിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

Updated on 22-Nov-2017
HIGHLIGHTS

ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകൾ പരിശോധിക്കാം

ആമസോണിൽ ഇപ്പോളും ഓഫറുകൾ തുടരുകയാണ് .ഇപ്പോൾ ആമസോണിൽ നിന്നും നിങ്ങൾക്ക് 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാവുന്നതാണ് .

ഇവിടെ കൊടുത്തിരിക്കുന്നത് എല്ലാം തന്നെ ബഡ്‌ജെക്റ്റ്ക്  സ്മാർട്ട് ഫോണുകളാണ് .കൂടുതൽ സഹായത്തിനു ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Redmiയുടെ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്മി 4 .ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .Redmi 4 (Black, 32 GB) ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

8 മെഗാ പിക്സലിന്റെ ക്യാമെറയിൽ പുറത്തിറക്കിയ Samsung ന്റെ Samsung On5 Pro (Gold) ഇപ്പോൾ നിങ്ങൾക്ക് 13 മെഗാപിക്സൽ ക്യാമെറയിൽ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

13 മെഗാപിക്സലിന്റെ ക്യാമെറയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Samsung On7 Pro (Gold) ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

8 മെഗാ പിക്സലിന്റെ ക്യാമെറയിൽ പുറത്തിറക്കിയ Samsung ന്റെ Samsung Galaxy J3 (Gold)  ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

8 മെഗാ പിക്സലിന്റെ ക്യാമെറയിൽ പുറത്തിറക്കിയ Micromax Spark 4G Prime (Champagne Gold)  ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

13 മെഗാ പിക്സലിന്റെ ക്യാമെറയിൽ പുറത്തിറക്കിയ Coolpad Note 5 Lite (Royal Gold, 3GB RAM + 16 GB)  ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

13  മെഗാ പിക്സലിന്റെ ക്യാമെറയിൽ പുറത്തിറക്കിയ Coolpad Cool 1 (Gold, 3GB RAM + 32GB memory)  ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

13  മെഗാ പിക്സലിന്റെ ക്യാമെറയിൽ പുറത്തിറക്കിയ Honor 8 Smart (Black, 16GB) ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

Lenovo A6600 Plus (Black) ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

ഇപ്പോൾ ആമസോണിൽ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്ന 10 സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :