സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് വേണ്ട മറ്റൊരു ഉത്പന്നം പവർ ബാങ്കുകൾ തന്നെ :Paytm ഓഫറുകളിൽ വാങ്ങിക്കാം

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് വേണ്ട മറ്റൊരു ഉത്പന്നം പവർ ബാങ്കുകൾ തന്നെ :Paytm ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

മികച്ച പവർ ബാങ്കുകൾ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്

Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും 10 പവർ ബാങ്ക് ഉത്പന്നങ്ങൾ  നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.  10000 mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Powerocks P1005A 10000 mAh Power Bank .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് FIRSTTIMELUCKY.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും 399 രൂപയുടെ ഉത്‌പന്നം 199 രൂപയ്ക്ക് വാങ്ങിക്കാം .

2.  10000 mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Ambrane P-1122 10000 mAh Power Bank (White & Brown) .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് ONCEAMONTH.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും 799 രൂപയുടെ ഉത്‌പന്നം 599 രൂപയ്ക്ക് വാങ്ങിക്കാം .
 
3.  10000 mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Pinnaclz 10000mAh Powerbank with 3 USB Output Port, LED Battery Indicator & LED Torch Light – Black .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് ONCEAMONTH.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇവിടെ Click ചെയ്യുക .

4. 10400 mAh mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് the zebra 10400 mAh Power Bank For All Smart Phones  .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് FIRSTTIMELUCKY.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇവിടെ Click ചെയ്യുക .

5. 15000 mAh mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Stonx P3 15000 mAh Power bank  .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് ONCEAMONTH.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇവിടെ Click ചെയ്യുക .

6. 10400  mAh mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Lionix High Speed Charging 10400 Mah Power Bank  .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് ONCEAMONTH.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇവിടെ Click ചെയ്യുക .

7. 10400  mAh mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Orenics New p3 Portable Battrey Charger 10400 mAh Power Bank  .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് ONCEAMONTH.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇവിടെ Click ചെയ്യുക .

8.  10000 mAh mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Intex IT- PBA 10K Poly 10000 mAh Power Bank (White).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് ONCEAMONTH.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇവിടെ Click ചെയ്യുക .

9. 10400 mAh mAhന്റെ ബാറ്ററി ബായ്ക്കപ്പിൽ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Super high Speed Charging 10400 MAH Power Bank (Assorted).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങൾ ഉപയോഗിക്കേണ്ട ക്യാഷ് ബാക്ക് കോഡ് ONCEAMONTH.ഈ കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇവിടെ Click ചെയ്യുക .

 

Note :ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലയും മറ്റു ക്യാഷ് ബാക്ക് ഓഫറുകളും മാറുവാൻ സാധ്യതയുണ്ട് .Paytm TC അനുസരിച്ചു മാത്രമാണ് ഓഫറുകൾ ലഭ്യമാകുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo