നിങ്ങളുടെ വിലയ്ക്ക് തിരഞ്ഞെടുക്കാം : DSLR ക്യാമറകൾ ,പവർ ബാങ്കുകൾ , ബഡ്ജറ്റ് ഹെഡ് ഫോണുകൾ ,ഹോം തിയറ്ററുകൾ

നിങ്ങളുടെ വിലയ്ക്ക്  തിരഞ്ഞെടുക്കാം : DSLR ക്യാമറകൾ ,പവർ ബാങ്കുകൾ , ബഡ്ജറ്റ് ഹെഡ് ഫോണുകൾ ,ഹോം തിയറ്ററുകൾ
HIGHLIGHTS

കൂടാതെ മറ്റു ഉത്പ്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം

 

ഇന്നത്തെ paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

1. പവർ ബാങ്കുകൾ (Power Banks ) വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

പവർ ബാങ്കുകൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അത്യാവിശ്യമായ ഒരു ഘടകം തന്നെയാണ് .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് തകർപ്പൻ ഓഫറുകളിലും ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കാവുന്ന കുറച്ചു പവർ ബാങ്കുകൾ ഇവിടെ കൊടുത്തിരിക്കുന്നു .

2.  DSLR ക്യാമറകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

ഒരു DSLR ക്യാമറകൾ സ്വന്തമാക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ് .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് നല്ല ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്കുകളിലും DSLR ക്യാമറകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .paytm നൽകുന്നു മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ .

3. മികച്ച ഹെഡ് ഫോണുകൾ(Head phone ) വാങ്ങിക്കുന്നതിനു  ഇവിടെ ക്ലിക്ക് ചെയ്യുക 

ബഡ്ജറ്റ് ഹെഡ് ഫോണുകൾ വാങ്ങികുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ നോക്കാവുന്നതാണ് .നിങ്ങൾക്ക് നല്ല ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്കുകളിലുംഹെഡ് ഫോണുകൾ ക്യാമറകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .paytm നൽകുന്നു മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ .

4. മികച്ച ഹോം തിയറ്ററുകൾ (Home theatre ) വാങ്ങിക്കുന്നതിനു  ഇവിടെ ക്ലിക്ക് ചെയ്യുക 

കുറഞ്ഞ ചിലവിലും കൂടാതെ നല്ല ബ്രാൻഡ് ഹോം തിയറ്ററുകൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതായിരിക്കും .നിങ്ങൾക്ക് നല്ല ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്കുകളിലും ഹോം തിയറ്ററുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .paytm നൽകുന്നു മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ .

5. സ്‌പീക്കറുകൾ വാങ്ങിക്കുന്നതിനു (speakers) ഇവിടെ ക്ലിക്ക് ചെയ്യുക 

ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ തകർപ്പൻ സ്‌പീക്കറുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നു ,നിങ്ങൾക്ക് നല്ല ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്കുകളിലും സ്‌പീക്കറുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .paytm നൽകുന്നു മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ .

 

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo