ലക്ഷങ്ങൾ വിലവരുന്ന മികച്ച 5 DSLR ക്യാമെറകൾ 2018

ലക്ഷങ്ങൾ വിലവരുന്ന  മികച്ച 5 DSLR ക്യാമെറകൾ 2018
HIGHLIGHTS

DSLR ക്യാമറകളും അവരുടെ പ്രധാന സവിശേഷതകളും

DSLR ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ കുറച്ചു മോഡലുകൾ പരിചയപ്പെടുത്തുന്നു .നിക്കോൺ മുതൽ സോണിവരെയുള്ള ,വിപണിയിൽ ലഭ്യമാകുന്ന DSLR ക്യാമെറകളാണ് .ഇതിന്റെ വിലയും മറ്റുവിവരങ്ങളും ഇവിടെ കൊടുത്തിരിക്കുന്നു .

Nikon D5

ഒരു മികച്ച DSLR ക്യാമറ തന്നെയാണ്  നിക്കോൺ പുറത്തിറക്കിയ Nikon D5.ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം  445950 ലക്ഷം രൂപയാണ് വരുന്നത് .എന്നാൽ ഓൺലൈൻ ഷോപ്പുകളിൽ പല വിലയ്ക്കാണ് ഇത് ലഭ്യമാകുന്നത് .

Canon EOS 1DX II

3.2 ഇഞ്ചിന്റെ സ്ക്രീൻ സൈസിൽ കാനോൻ പുറത്തിറക്കിയ ഒരു മോഡലാണ് Canon EOS 1DX II.ഇതിന്റെ വിലവരുന്നത് ഏകദേശം 455995 ലക്ഷം രൂപയ്ക്ക് അടുത്താണ് .

Canon EOS 5D Mark IV

3.2 ഇഞ്ചിന്റെ സ്ക്രീൻ സൈസിൽ ,1865 mAh ബാറ്ററിയിൽ കാനോൻ പുറത്തിറക്കിയ ഒരു മോഡലാണ് Canon EOS 5D Mark IV.ഇതിന്റെ വിപണിയിലെ വിലവരുന്നത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ വിലവരുന്നത് 3,05,990 ലക്ഷം രൂപയാണ് .

Sony A68 

2.7 ഇഞ്ചിന്റെ സ്ക്രീൻ സൈസിൽ സോണിയുടെ ഒരു മികച്ച  DSLR ക്യാമെറയാണ് Sony A68 .ഓൺലൈൻ ഷോപ്പുകളിൽ ഇതിന്റെ വിലവരുന്നത് 55990 രൂപയ്ക്ക് അടുത്താണ് .

Canon EOS 750D

ഈ  DSLR ക്യാമെറയിൽ എടുത്തുപറയേണ്ടത് 24.2 MPന്റെ  പിക്സൽ ആണ് .ഇതിന്റെ സെൻസർ ടൈപ്പ് CMOS.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ വില 46,690 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo