അങ്ങനെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു ഈ സിനിമയും

അങ്ങനെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു ഈ സിനിമയും
HIGHLIGHTS

വിവാദങ്ങൾക്ക് ഒടുവിൽ The Kashmir Files 200 കോടി ക്ളബിൽ

ഈ വർഷത്തെ വലിയ ഹിറ്റുകളിൽ ഒന്നാണ് TheKashmirFiles

ഒരുപാടു വിവാദങ്ങൾക്ക് ഒടുവിൽ The Kashmir Files എന്ന സിനിമയ്ക്ക് മികച്ച ബോക്സ് ഓഫീസ് കളക്ഷനുകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു എന്നാണ് .സൂര്യവംശിയ്ക്ക് ശേഷം ബോളിവുഡിൽ നിന്നും പണം വാരുന്ന മറ്റൊരു സിനിമ കൂടിയാണ് TheKashmirFiles .

vivek agnihotri സംവിധാനം ചെയ്ത ഈ സിനിമ മാർച്ച് 11 നു ആയിരുന്നു റിലീസ് ചെയ്തിരുന്നത് .എന്നാൽ റിലീസ് ചെയ്ത സമയത് വലിയ വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത് .

ആദ്യ ദിനത്തിൽ പ്രതീക്ഷിച്ച ഒരു വാവേൽപ്പ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നില്ല .എന്നാൽ അതിനു ശേഷമാണു തിയറ്ററുകളിൽ നിന്നും മികച്ച റിപ്പോർട്ടുകൾ വന്നത് .ഇപ്പോൾ 200 കോടിയ്ക്ക് മുകളിൽ വരെ ഈ സിനിമ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിരിക്കുന്നു .

Digit.in
Logo
Digit.in
Logo