ഡാറ്റ ഓഫറുകൾ ആണ് ഇത്തവണയും BSNL കൊണ്ടുവന്നിരിക്കുന്നത് .156 രൂപയുടെ ഡാറ്റ പായ്ക്ക് ആണിത് .156 രൂപയുടെ റീച്ചാജിൽ 7 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .
നിലവിൽ ഈ പായ്ക്കിൽ ലഭിക്കുന്നത് 4 ജിബിയുടെ ഡാറ്റയായിരുന്നു .അതും 10 ദിവസത്തേക്ക്. .6 ജിബിയുടെ സൗജന്യ ഡാറ്റയാണ് ചെയ്യുന്നത് .അതും 6 മാസത്തെ വാലിഡിറ്റിയോടെയാണ് ഈ ഓഫറുകൾ പുറത്തിറക്കുന്നത് . Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
it1409, it1407, it1508, it1508 it1516+ എന്നി ഐടെൽ സ്മാർട്ട് ഫോണുകളുടെ മോഡലുകൾക്ക് ഒപ്പമാണ് ഐഡിയ അവരുടെ 6 ജിബിയുടെ പുതിയ ഡാറ്റ ഓഫറുകൾ നല്കുന്നത് .6 മാസത്തെ വാലിഡിറ്റിയും ഈ ഓഫറുകളിൽ ലഭ്യമാകുന്നു .
Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999