ഐഡിയ ,BSNL പുതിയ ഓഫറുകൾ

ഐഡിയ ,BSNL പുതിയ ഓഫറുകൾ
HIGHLIGHTS

ഈ ആഴ്ചയിൽ പുറത്തിറക്കിയ പ്രധാന ഓഫറുകൾ

ഡാറ്റ ഓഫറുകൾ ആണ് ഇത്തവണയും BSNL കൊണ്ടുവന്നിരിക്കുന്നത് .156 രൂപയുടെ ഡാറ്റ പായ്ക്ക് ആണിത് .156 രൂപയുടെ റീച്ചാജിൽ 7 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .

നിലവിൽ ഈ പായ്ക്കിൽ ലഭിക്കുന്നത് 4 ജിബിയുടെ ഡാറ്റയായിരുന്നു .അതും 10 ദിവസത്തേക്ക്. .6 ജിബിയുടെ സൗജന്യ ഡാറ്റയാണ് ചെയ്യുന്നത് .അതും 6 മാസത്തെ വാലിഡിറ്റിയോടെയാണ് ഈ ഓഫറുകൾ പുറത്തിറക്കുന്നത് . Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999

it1409, it1407, it1508, it1508 it1516+ എന്നി ഐടെൽ സ്മാർട്ട് ഫോണുകളുടെ മോഡലുകൾക്ക് ഒപ്പമാണ് ഐഡിയ അവരുടെ 6 ജിബിയുടെ പുതിയ ഡാറ്റ ഓഫറുകൾ നല്കുന്നത് .6 മാസത്തെ വാലിഡിറ്റിയും ഈ ഓഫറുകളിൽ ലഭ്യമാകുന്നു .

Xiaomi Redmi 3S (Silver, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999

Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo