2017 ന്റെ ആരംഭത്തിൽ തന്നെ ടെലികോം കമ്പനികൾ മത്സരിക്കുകയാണ് .അതിനു കാരണക്കാരൻ നമ്മുടെ ജിയോ തന്നെയാണ് .ഇവിടെ ഇപ്പോൾ എയർടെൽ ,ജിയോ ,വൊഡാഫോൺ ,ഐഡിയ എന്നി ടെലികോം കമ്പനികളുടെ ഓഫറുകളും അവയിൽ ഏതാണ് മികച്ചു നിൽക്കുന്നത് എന്നും നമുക്ക് മനസിലാക്കാം . Lapguard IT12K Power Bank 12000 mAh Make In India ആമസോൺ വഴി വാങ്ങിക്കാം ,വില Rs.599
ജിയോയെക്കുറിച്ചു പറയേണ്ട ആവിശ്യം ഇല്ല .മാർച്ച് 31 നു ശേഷം അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കുന്നു എന്നവാർത്ത നമ്മൾ അറിഞ്ഞു കഴിഞ്ഞു .പ്രൈം ഓഫറുകൾ ആണ് 99 ,303 രൂപയുടെ റീച്ചാർജിൽ പുറത്തിറക്കുന്നത് .ഇനി എയർടെൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫറുകൾ പരിശോധിക്കാം .
1145 രൂപമുതൽ ,500 രൂപവരെയുള്ള ഓഫറുകൾ ആണ് .1495 രൂപയുടെ പ്ലാനിൽ 30 ജിബിയുടെ 4ജി ഡാറ്റ 3 മാസത്തക്ക് ലഭിക്കുന്നു .ജിയോയെ താരതമ്മ്യം ചെയ്യുമ്പോൾ ഇതിൽ നഷ്ടം തന്നെയാണ് .കാരണം ജിയോ മൂന്നുമാസത്തക്ക് 900 രൂപ ആണ് ഈടാക്കുന്നത് . Mi 20000mAh Power Bank (White) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.2,199
90 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു .വൊഡാഫോണും ഐഡിയയും ഉടൻതന്നെ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കുന്നു .അത് കൂടാതെ എയർടെൽ 100 രൂപയുടെ പായ്ക്കും പുറത്തിറക്കിക്കഴിഞ്ഞു .കൂടാതെ എയർടെൽ അവരുടെ പോസ്റ്റ് പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .30 ജിബിയുടെ സൗജന്യ 4ജി ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .ഐഡിയ ആകട്ടെ റോമിംഗ് ഫ്രീ ഓഫറുകളുമായി ഏപ്രിൽ 1 മുതൽ എത്തുന്നു .
Mi 20000mAh Power Bank (White) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.2,199
Lapguard IT12K Power Bank 12000 mAh Make In India ആമസോൺ വഴി വാങ്ങിക്കാം ,വില Rs.599